"ഗവ. എൽ. പി. എസ്. പെരുങ്ങുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== പെരുങ്ങുഴി ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== പെരുങ്ങുഴി ==
== പെരുങ്ങുഴി ==
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമമാണ് '''പെരുങ്ങുഴി''' . അഴൂർ പഞ്ചായത്തിന്റെ അധീനതയിലാണിത് . ധാരാളം ക്ഷേത്രങ്ങളും കായലുകളും ഉണ്ട്. വർക്കലയിൽ നിന്ന് 19 കിലോമീറ്റർ തെക്കും തിരുവനന്തപുരം നഗരത്തിന് 22 കിലോമീറ്റർ വടക്കുമായാണ് ഇത് സ്ഥിതി ചെയ്യുന്നത് .

21:18, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പെരുങ്ങുഴി

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമമാണ് പെരുങ്ങുഴി . അഴൂർ പഞ്ചായത്തിന്റെ അധീനതയിലാണിത് . ധാരാളം ക്ഷേത്രങ്ങളും കായലുകളും ഉണ്ട്. വർക്കലയിൽ നിന്ന് 19 കിലോമീറ്റർ തെക്കും തിരുവനന്തപുരം നഗരത്തിന് 22 കിലോമീറ്റർ വടക്കുമായാണ് ഇത് സ്ഥിതി ചെയ്യുന്നത് .