"ജി യു പി ​എസ് പള്ളങ്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ''എന്റെ ഗ്രാമം'' കാസർഗോഡ് ജില്ലയിൽ കുമ്പള താലൂക്കിൽ ദേലംപാടി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഗ്രാമമാണ് പള്ളങ്കോട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(add photo)
വരി 1: വരി 1:
[[പ്രമാണം:11369 gups Pallangod.jpg|ലഘുചിത്രം|School]]
                                                                       ''എന്റെ ഗ്രാമം''
                                                                       ''എന്റെ ഗ്രാമം''

കാസർഗോഡ് ജില്ലയിൽ കുമ്പള താലൂക്കിൽ ദേലംപാടി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഗ്രാമമാണ് പള്ളങ്കോട് ഗ്രാമം .പയസ്സിനി എന്നറിയപ്പെടുന്ന ചന്ദ്രഗിരി പുഴയുടെ തീരത്താണ് അതിമനോഹരമായ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് .തുളു ഭാഷയുടെ സ്വാധീനം കൊണ്ട് പ്രത്യേകതരം മലയാളമാണ് ഇവിടുത്തുകാർ സംസാരിക്കുന്നത് .നിഷ്കളങ്കരും സാധാരണക്കാരുമായ ജനങ്ങൾ വസിക്കുന്ന ഇടമാണ് ഈ ഗ്രാമം .കാസർകോടിനെ കർണാടകയിലെ ജാൽസൂരുമായി ബന്ധിപ്പിക്കുന്ന പാതയിൽ കൊട്ട്യാടി-അഡൂർ പാതയിലാണ് ഈ ഗ്രാമം .'''

20:07, 24 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

School
                                                                      എന്റെ ഗ്രാമം

കാസർഗോഡ് ജില്ലയിൽ കുമ്പള താലൂക്കിൽ ദേലംപാടി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഗ്രാമമാണ് പള്ളങ്കോട് ഗ്രാമം .പയസ്സിനി എന്നറിയപ്പെടുന്ന ചന്ദ്രഗിരി പുഴയുടെ തീരത്താണ് അതിമനോഹരമായ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് .തുളു ഭാഷയുടെ സ്വാധീനം കൊണ്ട് പ്രത്യേകതരം മലയാളമാണ് ഇവിടുത്തുകാർ സംസാരിക്കുന്നത് .നിഷ്കളങ്കരും സാധാരണക്കാരുമായ ജനങ്ങൾ വസിക്കുന്ന ഇടമാണ് ഈ ഗ്രാമം .കാസർകോടിനെ കർണാടകയിലെ ജാൽസൂരുമായി ബന്ധിപ്പിക്കുന്ന പാതയിൽ കൊട്ട്യാടി-അഡൂർ പാതയിലാണ് ഈ ഗ്രാമം .