"ജി. എൽ. പി. എസ്. പഴയഗ്രാമം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SAJNASHAHUL (സംവാദം | സംഭാവനകൾ)
SAJNASHAHUL (സംവാദം | സംഭാവനകൾ)
വരി 14: വരി 14:


==== ജി.എൽ.പി.എസ്.പഴയഗ്രാമം ====
==== ജി.എൽ.പി.എസ്.പഴയഗ്രാമം ====
പഴയഗ്രാമം ഗവൺമെന്റ് എൽ.പി.സ്‍കൂളിനും ഒരു ചരിത്രമുണ്ട്.കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്നു നെന്മാറയും പരിസരപ്രദേശങ്ങളും.രാജാവിന് വിശ്രമിക്കാനും ആരാധിക്കാനുമായി പഴയന്നൂർ കാവിലമ്മ എന്നദേവിയുടെ കടാക്ഷം ലഭിക്കുന്നതിനായി ഒരുക്ഷേത്രം പണിയുകയും രാജ്യകാര്യങ്ങളും മറ്റും ചർച്ച ചെയ്യുകയും നിയന്ത്രിക്കുകയും  ചെയ്തിരുന്നത് ഈ ക്ഷേത്ര സന്നിധിയിൽ വെച്ചായിരുന്നു.പരിസരത്തുള്ളവർക്കായി ഒരു എഴുത്തു പള്ളിക്കൂടം ആരംഭിക്കുകയും ചെയ്തു.പിന്നീട് ഗവ.ഗേൾസ് ഹൈസ്‍കൂളിന്റെ എൽ.പി.വിഭാഗമായി പ്രവർത്തിച്ചു വന്നിരുന്നു.1960-ൽ ഇത് ഗവ.എൽ.പി.സ്‍കൂളായിമാറുകയും ചെയ്തു.
പഴയഗ്രാമം ഗവൺമെന്റ് എൽ.പി.സ്‍കൂളിനും ഒരു ചരിത്രമുണ്ട്.കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്നു നെന്മാറയും പരിസരപ്രദേശങ്ങളും.രാജാവിന് വിശ്രമിക്കാനും ആരാധിക്കാനുമായി പഴയന്നൂർ കാവിലമ്മ എന്നദേവിയുടെ കടാക്ഷം ലഭിക്കുന്നതിനായി ഒരു ക്ഷേത്രം പണിയുകയും രാജ്യകാര്യങ്ങളും മറ്റും ചർച്ച ചെയ്യുകയും നിയന്ത്രിക്കുകയും  ചെയ്തിരുന്നത് ഈ ക്ഷേത്ര സന്നിധിയിൽ വെച്ചായിരുന്നു.പരിസരത്തുള്ളവർക്കായി ഒരു എഴുത്തു പള്ളിക്കൂടം ആരംഭിക്കുകയും ചെയ്തു.പിന്നീട് ഗവ.ഗേൾസ് ഹൈസ്‍കൂളിന്റെ എൽ.പി.വിഭാഗമായി പ്രവർത്തിച്ചു വന്നിരുന്നു.1960-ൽ ഇത് ഗവ.എൽ.പി.സ്‍കൂളായിമാറുകയും ചെയ്തു.
"https://schoolwiki.in/ജി._എൽ._പി._എസ്._പഴയഗ്രാമം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്