ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ കോർമാന്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aswathy L B (സംവാദം | സംഭാവനകൾ)
Aswathy L B (സംവാദം | സംഭാവനകൾ)
വരി 14: വരി 14:


ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ
ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ
=== ആരാധനാലയങ്ങൾ ===
ഫക്കീർ പള്ളി
ഫാറൂക്ക് പള്ളി

20:26, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചാപ്പപ്പടി

മലപ്പുറം ജില്ലയിലെ താനൂർ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന കടലോര ഗ്രാമമാണ് ചാപ്പപ്പടി.

മീൻ ചാപ്പകൾ നിറഞ്ഞ സ്ഥലമായതു കാരണമാണ് ഈ പേര് ലഭിച്ചത്.

മീനുകൾ ഉണക്കാനും കയറ്റി അയക്കാനും ചെറിയ ചെറിയ ഓല ഷെഡുകൾ ധാരാളമായി ഇവിടെ

ഉള്ളതിനാൽ ചാപ്പപ്പടി എന്ന പേര് ലഭിച്ചു.

പ്രധാനപ്പെട്ട പൊതുസ്ഥാപനങ്ങൾ

അംഗനവാടി

Public Health Centre

ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ

ആരാധനാലയങ്ങൾ

ഫക്കീർ പള്ളി

ഫാറൂക്ക് പള്ളി