"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 1: | വരി 1: | ||
= '''കാരക്കാട്ട്പറമ്പ്''' = | = '''കാരക്കാട്ട്പറമ്പ്''' = | ||
പള്ളിക്കൽ അശം,കരിപ്പുർ അശം എന്നീ രണ്ട് ദേശങ്ങളെ ചേർത്ത് 1962 മാർച്ച് 13 ന് പള്ളിക്കൽ ഗ്രമ പഞ്ചായത്ത് രുപീകരിച്ചു.ചേരമാൻ പെരുമാളിൻ്റി കാലത്ത് പ്രശസ്തായിരുന്ന നെടിയിരുപ്പ് കോവിലകം വക ആനകളെ തളച്ചിരുന്ന പ്രദേശമായിരുന്നു ഇത്.അതിനാൽ ഗജനഗരം,കരിപ്പൂരം,ആനത്താവളം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.ഇതിൽ നിന്നാണ് കരിപ്പൂർ എന്ന പേര് വന്നു ചേർന്നത്. സ്കുൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം വളരെ മുന്പ് നിത്യഹരിത വനമായിരുന്നു.കാരമരങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നതിനാൽ ഈ പ്രദേശത്തിന് കാരക്കാട്ട്പറമ്പ് എന്ന പേര് വന്നത്. | പള്ളിക്കൽ അശം,കരിപ്പുർ അശം എന്നീ രണ്ട് ദേശങ്ങളെ ചേർത്ത് 1962 മാർച്ച് 13 ന് പള്ളിക്കൽ ഗ്രമ പഞ്ചായത്ത് രുപീകരിച്ചു.ചേരമാൻ പെരുമാളിൻ്റി കാലത്ത് പ്രശസ്തായിരുന്ന നെടിയിരുപ്പ് കോവിലകം വക ആനകളെ തളച്ചിരുന്ന പ്രദേശമായിരുന്നു ഇത്.അതിനാൽ ഗജനഗരം,കരിപ്പൂരം,ആനത്താവളം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.ഇതിൽ നിന്നാണ് കരിപ്പൂർ എന്ന പേര് വന്നു ചേർന്നത്. സ്കുൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം വളരെ മുന്പ് നിത്യഹരിത വനമായിരുന്നു.കാരമരങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നതിനാൽ ഈ പ്രദേശത്തിന് കാരക്കാട്ട്പറമ്പ് എന്ന പേര് വന്നത്. | ||
== ഭൂപ്രക്രതി == | |||
19:28, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കാരക്കാട്ട്പറമ്പ്
പള്ളിക്കൽ അശം,കരിപ്പുർ അശം എന്നീ രണ്ട് ദേശങ്ങളെ ചേർത്ത് 1962 മാർച്ച് 13 ന് പള്ളിക്കൽ ഗ്രമ പഞ്ചായത്ത് രുപീകരിച്ചു.ചേരമാൻ പെരുമാളിൻ്റി കാലത്ത് പ്രശസ്തായിരുന്ന നെടിയിരുപ്പ് കോവിലകം വക ആനകളെ തളച്ചിരുന്ന പ്രദേശമായിരുന്നു ഇത്.അതിനാൽ ഗജനഗരം,കരിപ്പൂരം,ആനത്താവളം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.ഇതിൽ നിന്നാണ് കരിപ്പൂർ എന്ന പേര് വന്നു ചേർന്നത്. സ്കുൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം വളരെ മുന്പ് നിത്യഹരിത വനമായിരുന്നു.കാരമരങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നതിനാൽ ഈ പ്രദേശത്തിന് കാരക്കാട്ട്പറമ്പ് എന്ന പേര് വന്നത്.