"ജി.എച്ച്.എസ് അണക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
= അണക്കര = | = അണക്കര = | ||
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ ചക്കുപള്ളം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അണക്കര. | ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ ചക്കുപള്ളം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അണക്കര. | ||
ഇടുക്കി ജില്ലയിലെ കുമളിയിൽ നിന്നും കുമളി മൂന്നാർ സംസ്ഥന പാതയിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ അണക്കരയിൽ എത്തിച്ചേരാം.ഇവിടെ നിന്നും കിഴക്കു ഭാഗം തമിഴ്‌നാടും വടക്കു ഭാഗത്തേക്ക് യാത്ര ചെയ്താൽ മൂന്നാറിലേക്കും ആണ് എത്തുക. | |||