"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:




'കരു  വാരിയ  കുണ്ട് ' എന്നാ വക്കിൽ നിന്നാണത്രേ കരുവാരകുണ്ട് എന്നാ ഗ്രാമ പേര് ഉണ്ടായത്‌.  ഇവിടങ്ങളിൽ നിന്നുള്ള ഇരുമ്പ് യൂറോപ വരെ എത്തിയിരുനതായി ചരിത്രം പറയുന്നു.  .  ചേരുമ്പ കൂമ്പൻ മലയുടെ താഴ്വരങ്ങളിലാണ്‌ ഗ്രാമം അരമ്ബികുനത്. കടലുണ്ടി പുഴയുടെ ഉത്ഭവ കേന്ദ്രമായ മഞ്ഞലാംചോല ഇവിടുന്നാണ് ആരംഭികുന്നത്.  കരുവാരകുണ്ട് എന്ന പേര് ഉണ്ടായതിനു മറ്റൊരു വ്യാഖ്യാനം  കരി (ആന) യെ പിടിച്ചിരുന്ന കുഴികൾ (വാരികുഴികൾ) ധാരാളം ഉള്ള സ്ഥലം എന്നതിൽ നിന്നാണത്രേ. ''[[വർഗ്ഗം:എന്റെ ഗ്രാമം]]''
'കരു  വാരിയ  കുണ്ട് ' എന്ന വാക്കിൽ നിന്നാണത്രേ കരുവാരകുണ്ട് എന്ന ഗ്രാമ പേര് ഉണ്ടായത്‌.  ഇവിടങ്ങളിൽ നിന്നുള്ള ഇരുമ്പ് യൂറോപ് വരെ എത്തിയിരുന്നതായി ചരിത്രം പറയുന്നു.  .  ചേരുമ്പ് കൂമ്പൻ മലയുടെ താഴ്വരങ്ങളിലാണ്‌ ഗ്രാമം ആരംഭിക്കുന്നത്. കടലുണ്ടി പുഴയുടെ ഉത്ഭവ കേന്ദ്രമായ മഞ്ഞലാംചോല ഇവിടുന്നാണ് ആരംഭിക്കുന്നത്.  കരുവാരകുണ്ട് എന്ന പേര് ഉണ്ടായതിനു മറ്റൊരു വ്യാഖ്യാനം  കരി (ആന) യെ പിടിച്ചിരുന്ന കുഴികൾ (വാരികുഴികൾ) ധാരാളം ഉള്ള സ്ഥലം എന്നതിൽ നിന്നാണത്രേ. ''[[വർഗ്ഗം:എന്റെ ഗ്രാമം]]''


[[ചിത്രം:Elephant-abdulla_mr_paint.png]]
[[ചിത്രം:Elephant-abdulla_mr_paint.png]]

17:28, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം



'കരു വാരിയ കുണ്ട് ' എന്ന വാക്കിൽ നിന്നാണത്രേ കരുവാരകുണ്ട് എന്ന ഗ്രാമ പേര് ഉണ്ടായത്‌. ഇവിടങ്ങളിൽ നിന്നുള്ള ഇരുമ്പ് യൂറോപ് വരെ എത്തിയിരുന്നതായി ചരിത്രം പറയുന്നു. . ചേരുമ്പ് കൂമ്പൻ മലയുടെ താഴ്വരങ്ങളിലാണ്‌ ഗ്രാമം ആരംഭിക്കുന്നത്. കടലുണ്ടി പുഴയുടെ ഉത്ഭവ കേന്ദ്രമായ മഞ്ഞലാംചോല ഇവിടുന്നാണ് ആരംഭിക്കുന്നത്. കരുവാരകുണ്ട് എന്ന പേര് ഉണ്ടായതിനു മറ്റൊരു വ്യാഖ്യാനം കരി (ആന) യെ പിടിച്ചിരുന്ന കുഴികൾ (വാരികുഴികൾ) ധാരാളം ഉള്ള സ്ഥലം എന്നതിൽ നിന്നാണത്രേ. '

വനശ്രീ‍‍
കൽകുണ്ട്‍‍‍‍‍‍‍‍‍

സ്കൂൾ മഴക്കാല ദൃശ്യങ്ങൾ