"എം.എം.എം.എച്ച്. എസ്.എസ്. കൂട്ടായി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 14: | വരി 14: | ||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
== ആരാധനാലയങ്ങൾ == | |||
14:21, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൂട്ടായി
മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് സ്ഥിതി ചെയ്യുന്ന തീരദേശ മേഖലയാണ് കൂട്ടായി .
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് സ്ഥിതി ചെയ്യുന്ന തീരദേശ മേഖലയാണ് കൂട്ടായി, തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോമീറ്റർ ദൂരമാണ് കൂട്ടായിലേക്കുള്ളത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- എം എം എം എച്ച് എസ് എസ് കൂട്ടായി
- പി.കെ ടി. ബി യു പി സ്കൂൾ കുട്ടായി.
- പബ്ലിക് ഹെൽത്ത് സെൻ്റർ
- പോസ്റ്റ് ഓഫീസ്.