"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
Nemomups (സംവാദം | സംഭാവനകൾ)
No edit summary
വരി 74: വരി 74:
[[പ്രമാണം:Chan44244.jpg|ലഘുചിത്രം]]
[[പ്രമാണം:Chan44244.jpg|ലഘുചിത്രം]]
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ചങ്ങാത്തം എന്ന പേരിൽ ഏകദിന സർഗാത്മക രചനാ ശില്പശാല സംഘടിപ്പിച്ചു. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു ഉദ്ഘാടനം ചെയ്തു.കെ.വി.വിനോദ് വെള്ളായണി ചങ്ങാത്തത്തിന് നേതൃത്വം നൽകി. പ്രശസ്ത കവിയും ഗുരുവായൂർ ശ്രീകൃഷ്ണ കോളെജ് അധ്യാപകനുമായ ഡോ.ബിജു ബാലകൃഷ്ണൻ പങ്കെടുത്തു ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കൺവീനർ മായ വി.പി.നന്ദിയും പറഞ്ഞു.

== ഡയാറിയം 2022 ==
പുസ്തകച്ചുവരിനൊപ്പം അതിരുകളില്ലാത്ത ആവിഷ്ക്കാരത്തിന് വഴിതുറന്ന് 'ഡയാറിയം' കൂട്ടുകാരുടെ കൈകളിൽ എത്തുകയാണ്. 2022 ഫെബ്രുവരി 28 തിങ്കളാഴ്ച ദേശീയ ശാസ്ത്ര ദിനത്തിൽ പകൽ 1.30 ന് നാവായിക്കുളം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയും എഴുത്തുകാരിയുമായ പ്രിയപ്പെട്ട ദിയ എ.എസ് കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.കെ.ചന്തു കൃഷ്ണയ്ക്ക് പുസ്തകം കൈമാറിയാണ് പ്രകാശനം.