"മുകപ്പൂർ ജി.എൽ.പി.സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:

കണ്ണൂർ -കോഴിക്കോട് ദേശീയപാതയിൽ പയ്യോളിയിൽ നിന്നും അഞ്ച് കിലോമീറ്റർ കിഴക്കുഭാഗത്താണ് മുകപ്പൂർ തോലേരി.
കണ്ണൂർ -കോഴിക്കോട് ദേശീയപാതയിൽ പയ്യോളിയിൽ നിന്നും അഞ്ച് കിലോമീറ്റർ കിഴക്കുഭാഗത്താണ് മുകപ്പൂർ തോലേരി. നാലുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം . ഇവിടെ നിന്നും കിഴക്കോട്ടു  സഞ്ചരിച്ചാൽ മേപ്പയ്യൂർ വഴി പേരാമ്പ്ര എത്താം .  തെക്കു ഭാഗത്തേക്ക് യാത്ര ചെയ്താൽ കുല്പ്പ  റോഡിലേക്കും വടക്കോട്ടു പോയാൽ ഇരിങ്ങാതും എത്തും
 
=== . ===

23:31, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മുകപ്പൂര് -തോലേരി

കോഴിക്കോട്‌ ജില്ലയിലെ കൊയിലാണ്ടി താലുക്കിൽ തുറയൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുകപുർ തോലേരി .

.