"ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 4: | വരി 4: | ||
ദേശീയപാത NH 66 കടന്നുപോകുന്ന ബൈപ്പാസിന് സമീപമാണ് ഈഞ്ചയ്ക്കൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 2 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ കിഴക്കേക്കോട്ടയായി. വിഴിഞ്ഞം , കോവളം , ശംഖുമുഖം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഈ പ്രദേശത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. | ദേശീയപാത NH 66 കടന്നുപോകുന്ന ബൈപ്പാസിന് സമീപമാണ് ഈഞ്ചയ്ക്കൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 2 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ കിഴക്കേക്കോട്ടയായി. വിഴിഞ്ഞം , കോവളം , ശംഖുമുഖം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഈ പ്രദേശത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. | ||
== ഭൂമിശാസ്ത്രം == | |||
അറബിക്കടലിനടുത്തായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. | |||
04:00, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഈഞ്ചയ്ക്കൽ
തിരുവനന്തപുരം ജില്ലയിലെ , കോർപ്പറേഷനു കീഴിലുള്ള പെരുന്താന്നി വാർഡിലെ ഒരു പട്ടണമാണ് ഈഞ്ചയ്ക്കൽ .
ദേശീയപാത NH 66 കടന്നുപോകുന്ന ബൈപ്പാസിന് സമീപമാണ് ഈഞ്ചയ്ക്കൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 2 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ കിഴക്കേക്കോട്ടയായി. വിഴിഞ്ഞം , കോവളം , ശംഖുമുഖം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഈ പ്രദേശത്തിനടുത്തായി സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
അറബിക്കടലിനടുത്തായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.