"ജി.എൽ.പി.എസ്.കാപ്പിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
= '''കാപ്പിൽ''' =
= '''കാപ്പിൽ''' =
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ഇടവ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാപ്പിൽ.
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ ഇടവ പഞ്ചായത്തിലെ ഒരു തീരപ്രദേശ  ഗ്രാമമാണ് കാപ്പിൽ .വർക്കലയിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത് .കടലിനും കായലിനും ഇടയിലായി നിലകൊള്ളുന്ന ഈ ചെറിയ ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ് .ഇവിടെ ബോട്ട് ക്ലബ്ബുകളും റിസോർട്ടുകളും ഉണ്ട് .കൊല്ലത്തുനിന്നും 26.1കിലോമീറ്റർ റോഡ് മാർഗ്ഗം  സഞ്ചരിച്ചാൽ ഇവിടെയെത്താം .കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിനാളുകൾ ദിവസേന വരുന്നു
 
വർക്കലക്കടുത്തു ഇടവ ഗ്രാമപഞ്ചായത് അതിർത്തിയിലുള്ള ഇടവ നടയറ കായലിന്റെ തീരത്താണ് സ്കൂൾ സ്ഥിതി ചെയുന്നത്.
 
NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
 
തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
 
.വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം 8km ദൂരം
 
. പരവൂർ റെയിൽവേ സ്റ്റേ നിഷനിൽന്നും ബസ് മാർഗം 4km ദൂരം
 
. പരവൂർ വർക്കല ഭാഗങ്ങളിൽ നിന്ന് ട്രെയിൻ മുഖേന കാപ്പിൽ സ്റ്റേഷനിൽ എത്തിച്ചേർന്നു 1 km ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു
 
. തിരുവനന്തപുരം -കല്ലമ്പലം -വർക്കല -കാപ്പിൽ (ബസ് മാർഗം)
 
. കൊല്ലം - തിരുമുക്ക് -പരവൂർ -കാപ്പിൽ (ബസ് മാർഗം )


== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
വരി 30: വരി 14:


== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
''കാപ്പിൽ  HS''  
''കാപ്പിൽ  HSS''  


''കപ്പിൽ LPS''
''കപ്പിൽ LPS''
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2052017" എന്ന താളിൽനിന്ന് ശേഖരിച്ചത്