"ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== കുമരകം == | == കുമരകം == | ||
കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ടു കായലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം .ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം .കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് കുമരകം .സമുദ്ര നിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകത്തെ കേരളത്തിന്റെ നെതർലൻഡ്‌സ് എന്ന് വിളിക്കുന്നു . |
23:36, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുമരകം
കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ടു കായലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം .ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം .കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് കുമരകം .സമുദ്ര നിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകത്തെ കേരളത്തിന്റെ നെതർലൻഡ്‌സ് എന്ന് വിളിക്കുന്നു .