"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
==== ചരിത്രം ====
==== '''ചരിത്രം''' ====
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് '''ആനിക്കാട്''' .  ആവോലി പഞ്ചായത്തിൽ മൂവാറ്റുപുഴ ടൗണിന് സമീപമാണ് ഇത് .

== '''സ്ഥാനം''' ==
== '''സ്ഥാനം''' ==
== ഗതാഗതം ==
ആനിക്കാട് വില്ലജ് ഉൾപ്പെടെയുള്ള മുവാറ്റുപുഴയുടെ RTO കോഡ് KL17 ആണ് .ആനിക്കാട് നിന്ന് 4 കിലോമീറ്റര് അകലെ മുവാറ്റുപുഴ പട്ടണത്തിനു തെക്കു എംസി റോഡിലാണ് KSRTC ബസ്സ്റ്റാൻഡ് സ്ഥിതി ചെയുന്നത്..35 കിലോമീറ്റര് അകലെയുള്ള തൃപ്പൂണിത്തുറ ,40 കിലോമീറ്റര് അകലെയുള്ള ആലുവ ,45 കിലോമീറ്റര് എറണാകുളം സൗത്ത് ,45 കിലോമീറ്റര് അകലെയുള്ള എറണാകുളം  നോർത്ത് എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ .ആനിക്കാട് നിന്ന് 35 കിലോമീറ്റര് അകലെയാണ് നെടുമ്പാശേരി വിമാനത്താവളം സ്ഥിതി ചെയുന്നത് ..SH 8 മെയിൻ ഈസ്റ്റേൺ ഹൈവേ കടന്നുപോകുന്നത് ആനിക്കാട് ഗ്രാമത്തിലൂടെ ആണ് .NH 85 ൽ നിന്ന് അകലെ കൊച്ചി ധനുഷ്‌കോടി മുന്നാറിലൂടെ കടന്നു പോകുന്നു .വളരെഏറെ  തിരക്കുള്ള റോഡ് ആണ് ഇവിടെ ഉള്ളത് .

20:29, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് ആനിക്കാട് . ആവോലി പഞ്ചായത്തിൽ മൂവാറ്റുപുഴ ടൗണിന് സമീപമാണ് ഇത് .

സ്ഥാനം

ഗതാഗതം