"ജി.എൽ.പി.എസ്. പാലപ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(എന്റെ ഗ്രാമം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
''എന്റെ ഗ്രാമം'' | ''എന്റെ ഗ്രാമം''<ref>പാലപ്പെറ്റ ഗവണ്മെന്റ് എൽ.പി.സ്കൂൾ ചരിത്രം പാലപ്പറ്റയുടെ കൂടിയാണ്. കാരണം പാലപ്പറ്റയുടെ ഹൃദയം തന്നെയാണീ വിദ്യാലയം. പാലപ്പറ്റയെന്ന സ്ഥലനാമത്തിന്റെ ഉൽപത്തിയെകുറിച് അനേഷിച്ചെത്തിയത് ഒടുവിലൊരു യക്ഷിക്കഥയിലാണ്. യക്ഷിബാധയൊഴിഞ്ഞപ്പോൾ കത്തിപ്പോയ ആ പാലമരം കാരണമാണത്രേ പാലപ്പെറ്റയെന്ന് നാടിന് പേരുണ്ടായത് .01-06-1954നാണ് ബോർഡ് ഓഫ് എലിമെന്ററി സ്കൂൾ എന്ന നാമധേയത്തിൽ ഏകാധ്യാപക വിദ്യാലയംമായി ഈ സ്കൂൾ നിലവിൽ വന്നത്.</ref> |
16:11, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ഗ്രാമം[1]
- ↑ പാലപ്പെറ്റ ഗവണ്മെന്റ് എൽ.പി.സ്കൂൾ ചരിത്രം പാലപ്പറ്റയുടെ കൂടിയാണ്. കാരണം പാലപ്പറ്റയുടെ ഹൃദയം തന്നെയാണീ വിദ്യാലയം. പാലപ്പറ്റയെന്ന സ്ഥലനാമത്തിന്റെ ഉൽപത്തിയെകുറിച് അനേഷിച്ചെത്തിയത് ഒടുവിലൊരു യക്ഷിക്കഥയിലാണ്. യക്ഷിബാധയൊഴിഞ്ഞപ്പോൾ കത്തിപ്പോയ ആ പാലമരം കാരണമാണത്രേ പാലപ്പെറ്റയെന്ന് നാടിന് പേരുണ്ടായത് .01-06-1954നാണ് ബോർഡ് ഓഫ് എലിമെന്ററി സ്കൂൾ എന്ന നാമധേയത്തിൽ ഏകാധ്യാപക വിദ്യാലയംമായി ഈ സ്കൂൾ നിലവിൽ വന്നത്.