"മടിക്കൈ അമ്പലത്തുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) added Category:Ente gramam using HotCat
No edit summary
വരി 22: വരി 22:

* '''കല്ലളൻ വൈദ്യർ''' - ഒന്നാം കേരളാ നിയമസഭയിൽ നീലേശ്വരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''കല്ലളൻ വൈദ്യർ''' (1895-1971). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നാം നിയമസഭയിൽ അംഗമായത്. ഇ.എം.എസിനൊപ്പം, നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽനിന്ന് സംവരണസീറ്റിൽ മത്സരിച്ച് ആണ് അദ്ദേഹം വിജയിച്ചത്. സംവരണ മണ്ഡലത്തിൽ വൈദ്യരുടെ എതിരാളി കോൺഗ്രസിലെ പി. അച്ചു കോയൻ ആയിരുന്നു. വടക്കേമലബാറിലെ അറിയപ്പെടുന്ന ഒരു വിഷവൈദ്യനും, കർഷകസംഘ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു കല്ലളൻ വൈദ്യർ. <ref>http://niyamasabha.org/codes/members/m270.htm</ref><ref><nowiki>https://www.mathrubhumi.com/print-edition/kerala/vellarikkundu-1.3564853</nowiki> |website=Mathrubhumi</ref>

==ചിത്രശാല==
<Gallery>
പ്രമാണം:12017-Madikai madamTemple.jpg | മടിക്കൈ മാടം ക്ഷേത്രം
പ്രമാണം:12017-KalyanaBhavanam.jpg | കല്യാണഭവനം
പ്രമാണം:12017-Catacanthus incarnatus on Ixora.rotated.jpg | അമ്പലത്തുകര ചെങ്കൽപ്പാറയിൽ കണ്ടെത്തിയ ഹിറ്റ്ല‌ർബഗ്
പ്രമാണം:12017-Alstonia scholaris plant- A night view.jpg | അമ്പലത്തുകരയിലെ നൂറ്റാണ്ടുകൾ പ്രായമുള്ള പാലമരം
</Gallery>

== അവലംബം ==
== അവലംബം ==
[[വർഗ്ഗം:12017]]
[[വർഗ്ഗം:12017]]
[[വർഗ്ഗം:Ente gramam]]
[[വർഗ്ഗം:Ente gramam]]
"https://schoolwiki.in/മടിക്കൈ_അമ്പലത്തുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്