"ഗാന്ധി മെമ്മോറിയൽ യു പി എസ് നെല്ലികുറ്റി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(panchayath) |
(panchayath) |
||
വരി 1: | വരി 1: | ||
കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് ഏരുവേശ്ശി പഞ്ചായത്ത്. 14 വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത് . | |||
1 കുടിയാന്മല | 1 കുടിയാന്മല |
11:26, 14 ജനുവരി 2024-നു നിലവിലുള്ള രൂപം
കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് ഏരുവേശ്ശി പഞ്ചായത്ത്. 14 വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത് .
1 കുടിയാന്മല
2 അരീക്കമല
3 ചെറിയരീക്കമല
4 നെല്ലിക്കുറ്റി
5 വെമ്പുവ
6 പൂപ്പറമ്പ്
7 മുയിപ്ര
8 ഏരുവേശ്ശി
9 ചെമ്പേരി
10 ഇടമന
11 ചളിമ്പറമ്പ
12 താരചീത്ത
13 രത്നഗിരി
14 കൊക്കമുള്ള്
ഇതിൽ നെല്ലിക്കുറ്റി യിലാണ് ഗാന്ധി മെമ്മോറിയൽ യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . കുടിയേറ്റത്തിന്റെ ആരംഭ കാലത്തു പള്ളിയോട് ചേർന്ന് പള്ളിക്കൂടം നിർമ്മിക്കുക എന്നത് കത്തോലിക്കാ സഭയുടെ ദൈവീക പദ്ധതിയായിരുന്നു .
വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിൽ നമ്മുടെ പൂർവികർ കാണിച്ച ദീർഘ വീക്ഷണമാണ് നമ്മുടെ എല്ലാ വിദ്യാലയങ്ങളും350 ഓളം വിദ്യാർഥികൾ എവിടെ പഠിക്കുന്നു .കൂടാതെ നിർമ്മല സ്കൂൾ ചെമ്പേരി ,വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് .കുടിയാന്മല സ്കൂൾ ,രത്നഗിരി സ്കൂൾ ,അരീക്കമല സ്കൂൾ ,ഏരുവേശ്ശി സ്കൂൾ ,സ്ഥിതി ചെയ്യുന്നു .