ഗവ. എൽ.പി.എസ്. ആനാട്/ചരിത്രം (മൂലരൂപം കാണുക)
15:40, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പതിനായിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരം പകർന്ന ഈ വിദ്യാലയം ഇന്ന് ഭൗതികസൗകര്യങ്ങളിലും, അക്കാദമിക മികവിലും സംസ്ഥാനത്തെതന്നെ പ്രമുഖവിദ്യാലയങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.സംസ്ഥാന പി.ടി.എ അവാർഡ്,മികച്ച പ്രഥമാദ്ധ്യാപകനുള്ള അലിഹസ്സൻ പുരസ്കാരം,മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ സമൂഹത്തിൻെറ ആകെ ആദരവും നേടിയ വിദ്യലയത്തിലേയ്ക്ക് കുട്ടികൾ ഒഴുകിയെത്തുകയാണ്. | {{PSchoolFrame/Pages}}'''ചരിത്ര സ്മരണകൾ''' ശതാബ്ദി പിന്നിട്ട പാഠശാല.1912ൽ ശ്രീമൂലംതിരുനാൾ മഹാരാജാവ് ചെങ്കോട്ടയിലേക്കുള്ള യാത്രാമദ്ധ്യേ ആനാട് ഗ്രാമപഞ്ചായത്തിലെത്തിയപ്പോൾ അവിടുത്തെ പൗരപ്രധാനിയും ശ്രീമൂലം പ്രജാസഭാമെമ്പറും മണ്ഡപത്തിൽ പിള്ള ആയിരുന്ന പച്ചവീട്ടിൽ സുബ്രമണ്യപിള്ളയുടെ നേതൃത്വത്തിൽ മഹാരാജാവിനു നിവേദനം സമർപ്പിക്കുകയും തുടർന്ന് ആനാട് വേമൂട്ടിൽ കുടുംബം നടത്തിവന്നിരുന്ന ഏകാധ്യാപക വിദ്യാലയത്തെ സർക്കാർ സ്കൂളായി ഉയർത്തുകയും ചെയ്തു.പതിനായിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരം പകർന്ന ഈ വിദ്യാലയം ഇന്ന് ഭൗതികസൗകര്യങ്ങളിലും, അക്കാദമിക മികവിലും സംസ്ഥാനത്തെതന്നെ പ്രമുഖവിദ്യാലയങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.സംസ്ഥാന പി.ടി.എ അവാർഡ്,മികച്ച പ്രഥമാദ്ധ്യാപകനുള്ള അലിഹസ്സൻ പുരസ്കാരം,മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ സമൂഹത്തിൻെറ ആകെ ആദരവും നേടിയ വിദ്യലയത്തിലേയ്ക്ക് കുട്ടികൾ ഒഴുകിയെത്തുകയാണ്. |