"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 23: വരി 23:
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= യു.പി  
| പഠന വിഭാഗങ്ങള്‍3= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 393
| ആൺകുട്ടികളുടെ എണ്ണം= 455
| പെൺകുട്ടികളുടെ എണ്ണം= 349
| പെൺകുട്ടികളുടെ എണ്ണം= 350
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 742
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 805
| അദ്ധ്യാപകരുടെ എണ്ണം= 34  
| അദ്ധ്യാപകരുടെ എണ്ണം= 34  
| പ്രിന്‍സിപ്പല്‍=  ശ്രീമതി   .സൗദാമിനിയമ്മ
| പ്രിന്‍സിപ്പല്‍=  ശ്രീമതി ബിന്ദ‌ു ആര്‍
| പ്രധാന അദ്ധ്യാപകന്‍=   ആര്.ഗീതാകുമാരി
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി  അനീസ്യ  റ്റി
| പി.ടി.ഏ. പ്രസിഡണ്ട്= അജിത്ത്കുമാര്
| പി.ടി.ഏ. പ്രസിഡണ്ട്= കെ എ പ്രമോദ്
| സ്കൂള്‍ ചിത്രം=46031_sndp.JPG
| സ്കൂള്‍ ചിത്രം=46031_sndp.JPG


വരി 85: വരി 85:
1998 ല് ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്ത്തപ്പെ‍ട്ടു.ഇപ്പോള്  
1998 ല് ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്ത്തപ്പെ‍ട്ടു.ഇപ്പോള്  
ശ്രീമതി.K.A.സൗദാമിനിയമ്മ പ്രിന്സിപ്പാളും,ശ്രീമതി.R.ഗീതകുമാരി
ശ്രീമതി. ബിന്ദ‌ു ആര്‍ പ്രിന്സിപ്പാളും,ശ്രീമതി.അനീസ്യ  റ്റി
ഹെഡ്മിസ്ടരസും ആണ്
ഹെഡ്മിസ്ടരസും ആണ്
ശ്രീമാന്. P.കൃഷ്ണന് കുട്ടി  സ്ക്കൂള്  മാനേജറും ശ്രീ.അജിത് കുമാര് P.T.A പ്രസിഡന്റുമാണ
ശ്രീമാന്. ഗ്ലാക്‌സോ സ്ക്കൂള്  മാനേജറും ശ്രീ.കെ എ പ്രമോദ് P.T.A പ്രസിഡന്റുമാണ്
‍1998 ല് ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്ത്തപ്പെ‍ട്ടു.ഇപ്പോള്
ശ്രീമതി.K.A.സൗദാമിനിയമ്മ പ്രിന്സിപ്പാളും,ശ്രീമതി.R.ഗീതകുമാരി
ഹെഡ്മിസ്ടരസും ആണ്  ശ്രീമാന്. P.കൃഷ്ണന് കുട്ടി  സ്ക്കൂള് 
മാനേജറും ശ്രീ.അജിത് കുമാര് P.T.A പ്രസിഡന്റുമാണ്.
 




വരി 112: വരി 108:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കുട്ടമംഗലം എസ്.എന്.‍ഡി.പി ശാഖ നമ്പര് 22ന്റെ കീഴില് പ്രവര്ത്തിക്കുന്ന                                                                                                                                                                                                                        ഏക ഹയര്സെക്കന്ററിസ്ക്കളാണ് ഇത്.ഈ  സ്ക്കൂളിന്റെ  ഇപ്പോഴത്തെ മനോജര്
കുട്ടമംഗലം എസ്.എന്.‍ഡി.പി ശാഖ നമ്പര് 22ന്റെ കീഴില് പ്രവര്ത്തിക്കുന്ന                                                                                                                                                                                                                        ഏക ഹയര്സെക്കന്ററിസ്ക്കളാണ് ഇത്.ഈ  സ്ക്കൂളിന്റെ  ഇപ്പോഴത്തെ മനോജര്
ശ്രീമാന്.പി.കൃഷ്ണന്കുട്ടിയാണ്
ശ്രീമാന്.ഗ്ലാക്‌സോ ആണ്





15:00, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം
വിലാസം
കുട്ടമംഗലം

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-01-201746031





ശ്രീനാരായണ ഗുരുദേവനാല് സ്ഥാപിതമായ എസ്.എന്.ഡി.പി യോഗത്തിന്റെ പേരില് 1938-ല് ഈ സ്ക്കൂള് സ്ഥാപിച്ചു. 1982-ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായും . 1998-ല് സ്ക്കൂള് ഹയര്സെക്കന്ഡറിസ്കൂളായും ഉയര്ത്തപ്പെ‍ട്ടു. . ആലപ്പുഴ ജില്ലയില് കുട്ടനാട് താലൂക്കില് കൈനകരി പ‍ഞ്ചായത്തില് 3-വാര്ഡില് സ്കൂള് സ്ഥിതിചെയ്യുന്നു.

ചരിത്രം

എസ്.എന്.ഡി.പി ഹയര്സെക്കന്ററി സ്ക്കൂള് കുട്ടമംഗലം

ആലപ്പുഴ ജില്ലയിലെ കുട്ടനാ‍‍ടു താലൂക്കില് കൈനകരി പ‍‍ഞ്ചായത്തില് കുട്ടമംഗലം എന്ന പ്രദേശത്ത് എസ്.എന്.ഡി.പി. യോഗത്തിന്റെ പേരില് 1938ല് ഈ സ്ക്കൂള് സ്ഥാപിതമായി. അരനൂറ്റാണ്ട് മുമ്പ് കുട്ടമംഗലത്തെ ഈഴവരാദി പിന്നോക്ക വിഭാഗങ്ങള് സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു. ഇതിനു പരിഹാരം കാണേണ്ടുന്നതിനുവേണ്ടി എസ്.എന്.ഡി.പി.യോഗം പ്രവര്ത്തകര്, നല്ലവരായ നാട്ടുകാര് എന്നിവരുടെ ശ്രമഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത് . ആദ്യം അപ്പര് പ്രൈമറി സ്ക്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത് . സ്ക്കൂളിന്റെ ആദ്യത്തെ മാനേജര് ശ്രീ.പി.കൃഷ്ണനും ,ഹെഡ്മാസ്റ്റര് ശ്രീ.വേലു അവര്കളും ആയിരുന്നു. സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തകരായി സര്വ്വശ്രീ.എ.കെ നാരായണന്, തെക്കേച്ചിറയില് പപ്പു, മുട്ടേല് എം.ഗോവിന്ദന് , പുത്തന്പുരയ്ക്കല് വി.കെ.കേശവന്, പി.കൃഷ്ണന് തെക്കേച്ചിറയില്, അച്ചുതന്കുട്ടി കുതവറച്ചിറ തുടങ്ങിയവര് മുന് നിരയിലും മറ്റ് അനവധി ആളുകള് സഹായികളായും പ്രവര്ത്തിച്ചിരുന്നു സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തനങ്ങള്ക്കായുള്ള ഉന്നതാധികാര സമിതിയ്ക്ക് നേതൃത്വം നല്കിയിരുന്നത് ചെറുകാലില് ശ്രീ.കുഞ്ഞികൃഷ്ണന് ആയിരുന്നു 1982 ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായി ഉയര്ന്നു. ശ്രീ.എം.ജയരാമന് സാറായിരുന്നു ഹെഡ്മാസ്റ്റര് .കെ.കെ.മനോഹരന് കറുകയില് മാനേജരും , ശ്രീ.വി.കെ.പുരുഷോത്തമന് വാടയില് പ്രസി‍ഡന്റുമായിരുന്നു.

1998 ല് ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്ത്തപ്പെ‍ട്ടു.ഇപ്പോള് ശ്രീമതി. ബിന്ദ‌ു ആര്‍ പ്രിന്സിപ്പാളും,ശ്രീമതി.അനീസ്യ റ്റി ഹെഡ്മിസ്ടരസും ആണ് ശ്രീമാന്. ഗ്ലാക്‌സോ സ്ക്കൂള് മാനേജറും ശ്രീ.കെ എ പ്രമോദ് P.T.A പ്രസിഡന്റുമാണ് ‍


ഭൗതികസൗകര്യങ്ങള്‍

3.0456 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 7 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളില് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില് 10 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവുംലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കുട്ടമംഗലം എസ്.എന്.‍ഡി.പി ശാഖ നമ്പര് 22ന്റെ കീഴില് പ്രവര്ത്തിക്കുന്ന ഏക ഹയര്സെക്കന്ററിസ്ക്കളാണ് ഇത്.ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മനോജര് ശ്രീമാന്.ഗ്ലാക്‌സോ ആണ്



മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

വേലു , എം.റ്റി.തോമസ് , എം.കെ.വിശ്വംഭരന് , എം.ജയരാജന് , കെ.എ.സൗദാമിനിയമ്മ



പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍





വഴികാട്ടി

{{#multimaps: 9.524021, 76.354606 | width=800px | zoom=16 }}


|} | |}