"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 6: | വരി 6: | ||
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗണിത ക്ലബ്ബ്/പ്രവർത്തനങ്ങൾ 2022-23|പ്രവർത്തനങ്ങൾ 2022-23]] == | == [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗണിത ക്ലബ്ബ്/പ്രവർത്തനങ്ങൾ 2022-23|പ്രവർത്തനങ്ങൾ 2022-23]] == | ||
[[പ്രമാണം:15051 maths sub over all.jpg|ലഘുചിത്രം| | [[പ്രമാണം:15051 maths sub over all.jpg|ലഘുചിത്രം|575x575px|സബ്‍ജില്ല അസംപ്ഷൻ ഓവറോൾ ചാമ്പ്യൻ]] | ||
[[പ്രമാണം:15051 Maths.png|ലഘുചിത്രം|484x484px|ചാമ്പ്യൻഷിപ്പ് 2018|പകരം=|ഇടത്ത്]] | |||
[[പ്രമാണം:15051 Maths.png|ലഘുചിത്രം| | |||
21:04, 1 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിതശാസ്ത്ര ക്ലബ്ബ്
വിദ്യാർത്ഥികളുടെ ഗണിതശാസ്ത്ര മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ഗണിതശാസ്ത്ര ക്ലബ്ബ് ശ്രദ്ധിക്കുന്നു. അതിനുവേണ്ടി പരിശീലന പരിപാടികളും ക്ലാസുകളും മത്സര പരിപാടികളും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് സ്കൂളിലുള്ള അധ്യാപകർക്ക് പുറമേ മറ്റ് വിദഗ്ധരായ അധ്യാപകരുടെ സേവനം കൂടി തേടുന്നു. സ്കൂൾതല ഗണിതശാസ്ത്രമേള സംഘടിപ്പിക്കുകയും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പരിശീലനം നൽകി സബ്ജില്ലാ, ജില്ല,സംസ്ഥാന മേളകൾക്കായി ഒരുക്കുന്നു. സംസ്ഥാനതലത്തിൽ പോലും ഒട്ടേറെ മികവുകൾ നേടുവാൻ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.