"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:


== ഹലോ ഇംഗ്ലീഷ് ==
== ഹലോ ഇംഗ്ലീഷ് ==
[[പ്രമാണം:44244he.jpg|ലഘുചിത്രം|307x307ബിന്ദു]]കൈനിറയെ മധുരവുമായി ഗോഡ് വിൻ മാഷെത്തി. മടങ്ങിയത് മനസു നിറയെ മധുരവുമായി. നേമം ഗവ.യു.പി.എസിൽ ഇനി ഹലോ ഇംഗ്ലീഷ് കാലം. ഭാഷ ആശയ വിനിമയത്തിനാണെന്നും ആശയ വിനിമയത്തിന് മാത്രമാണെന്നും  പലവട്ടം പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ കേട്ടും പറഞ്ഞും വായിച്ചും എഴുതിയും ഇനി ഞങ്ങളുടെ കൂട്ടുകാർ അരികിലുണ്ടാവും. ഹലോ ഇംഗ്ലീഷ് ലോഞ്ചിംഗ് സെറിമണിയുടെ ഉത്സവപകലിൽ ഉദ്ഘാടകനായെത്തിയത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.കെ.ചന്തുകൃഷ്ണയായിരുന്നു. ഗോഡ് വിൻ മാഷാകട്ടെ ആട്ടവും പാട്ടും കൊണ്ട് പള്ളിക്കൂടത്തിലെ തുറന്ന ക്ലാസ് മുറിയെ ഉത്സവപ്പറമ്പാക്കി. കൂട്ടുകാർക്കായി കൈനിറയെ ചോക്കലേറ്റ് പായ്ക്കറ്റുകൾ നെഞ്ചിൻ ചേർത്ത് പിടിച്ചായിരുന്നു, സാറിന്റെ ഓഫീസ് മുറിയിലേക്കുള്ള എൻട്രി. പുസ്തകച്ചുവരിനടുത്തെത്തി ഫോട്ടോയെടുത്ത് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ് സർ, കുട്ടുകാരെ കണ്ടപ്പോൾ മനസു നിറയെ മധുരം നിറഞ്ഞു.[[പ്രമാണം:44244siv.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:44244he.jpg|ലഘുചിത്രം|307x307ബിന്ദു]]കൈനിറയെ മധുരവുമായി ഗോഡ് വിൻ മാഷെത്തി. മടങ്ങിയത് മനസു നിറയെ മധുരവുമായി. നേമം ഗവ.യു.പി.എസിൽ ഇനി ഹലോ ഇംഗ്ലീഷ് കാലം. ഭാഷ ആശയ വിനിമയത്തിനാണെന്നും ആശയ വിനിമയത്തിന് മാത്രമാണെന്നും  പലവട്ടം പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ കേട്ടും പറഞ്ഞും വായിച്ചും എഴുതിയും ഇനി ഞങ്ങളുടെ കൂട്ടുകാർ അരികിലുണ്ടാവും. ഹലോ ഇംഗ്ലീഷ് ലോഞ്ചിംഗ് സെറിമണിയുടെ ഉത്സവപകലിൽ ഉദ്ഘാടകനായെത്തിയത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.കെ.ചന്തുകൃഷ്ണയായിരുന്നു. ഗോഡ് വിൻ മാഷാകട്ടെ ആട്ടവും പാട്ടും കൊണ്ട് പള്ളിക്കൂടത്തിലെ തുറന്ന ക്ലാസ് മുറിയെ ഉത്സവപ്പറമ്പാക്കി. കൂട്ടുകാർക്കായി കൈനിറയെ ചോക്കലേറ്റ് പായ്ക്കറ്റുകൾ നെഞ്ചിൻ ചേർത്ത് പിടിച്ചായിരുന്നു, സാറിന്റെ ഓഫീസ് മുറിയിലേക്കുള്ള എൻട്രി. പുസ്തകച്ചുവരിനടുത്തെത്തി ഫോട്ടോയെടുത്ത് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ് സർ, കുട്ടുകാരെ കണ്ടപ്പോൾ മനസു നിറയെ മധുരം നിറഞ്ഞു.
 


== സുരീലി ഹിന്ദി ==
== സുരീലി ഹിന്ദി ==
കുട്ടികൾക്ക് ഹിന്ദി ഭാഷാ പഠനം അനായാസമാക്കുന്നതിന് വേണ്ടിയുള്ള സുരീലി ഹിന്ദി പദ്ധതിക്ക്  തുടക്കമായി.  യു.പി വിഭാഗത്തിലെ എല്ലാ കുട്ടികളുടെയും ഹിന്ദി ഭാഷയിലുള്ള ആശയ വിനിമയശേഷിയും സർഗാത്മക ശേഷിയും വികസിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.
[[പ്രമാണം:44244hi.jpg|സുരീലി ഹിന്ദി|വലത്ത്‌|ചട്ടരഹിതം|257x257ബിന്ദു]]കുട്ടികൾക്ക് ഹിന്ദി ഭാഷാ പഠനം അനായാസമാക്കുന്നതിന് വേണ്ടിയുള്ള സുരീലി ഹിന്ദി പദ്ധതിക്ക്  തുടക്കമായി.  യു.പി വിഭാഗത്തിലെ എല്ലാ കുട്ടികളുടെയും ഹിന്ദി ഭാഷയിലുള്ള ആശയ വിനിമയശേഷിയും സർഗാത്മക ശേഷിയും വികസിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.
 
[[പ്രമാണം:44244hi.jpg|ലഘുചിത്രം|സുരീലി ഹിന്ദി]]
 


== പുസ്തകച്ചുവരുകൾ ==
== പുസ്തകച്ചുവരുകൾ ==
പ്രൈമറി ക്ലാസിലെ കുട്ടികളിൽ വായനയുടെ വസന്തകാലമൊരുക്കാൻ ക്ലാസ് മുറികളിൽ പുസ്തകച്ചവരുകളൊരുക്കി നേമം ഗവ.യു.പി.എസ് 1 മുതൽ 7 വരെ ക്ലാസുകളിലെ 36 ക്ലാസുമുറികളിലാണ് പുസ്തക ചുമരുകളൊരുക്കിയത്. കാഞ്ഞിരംകുളം ഗവ. ആർട്സ് ആന്റ് സയൻസ് കോളെജിലെ എൻ.എസ് എസ് വോളൻറിയർ ശേഖരിച്ച 250 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ പുസ്തകച്ചുമരിൽ ഇടം പിടിച്ചത്. [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/കൂടുതൽ വായനക്ക്|കൂടുതൽ വായനക്ക്]]. [[പ്രമാണം:44244ps.jpg|ലഘുചിത്രം]] [[പ്രമാണം:
പ്രൈമറി ക്ലാസിലെ കുട്ടികളിൽ വായനയുടെ വസന്തകാലമൊരുക്കാൻ ക്ലാസ് മുറികളിൽ പുസ്തകച്ചവരുകളൊരുക്കി നേമം ഗവ.യു.പി.എസ് 1 മുതൽ 7 വരെ ക്ലാസുകളിലെ 36 ക്ലാസുമുറികളിലാണ് പുസ്തക ചുമരുകളൊരുക്കിയത്. കാഞ്ഞിരംകുളം ഗവ. ആർട്സ് ആന്റ് സയൻസ് കോളെജിലെ എൻ.എസ് എസ് വോളൻറിയർ ശേഖരിച്ച 250 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ പുസ്തകച്ചുമരിൽ ഇടം പിടിച്ചത്. [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/കൂടുതൽ വായനക്ക്|കൂടുതൽ വായനക്ക്]]. [[പ്രമാണം:44244ps.jpg|ലഘുചിത്രം]] [[പ്രമാണം:44244ep.jpg|ലഘുചിത്രം]]
[[പ്രമാണം:44244v.jpg|ലഘുചിത്രം]]  [[പ്രമാണം:]] [[പ്രമാണം:44244ep.jpg|ലഘുചിത്രം]]


== പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി സന്ദർശനം ==
== പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി സന്ദർശനം ==
പുതുവർഷത്തിൽ ഞങ്ങൾ ആഹ്ളാദത്തിലാണ്. ഞങ്ങളുടെ സ്കൂൾ സന്ദർശകഡയറിയിൽ ഒരു കൈയൊപ്പ് കൂടിയായി. ആദരണീയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി സാറിന്റെ. അദ്ദേഹം ഞങ്ങളുടെസ്കൂളിലെത്തി. ഞങ്ങളുടെ പുസ്തകച്ചുവരുകളിലെ പുസ്തകങ്ങൾ മറിച്ചുനോക്കി. ആഫീസ് മുറിയിൽ അൽപസമയം ചെലവഴിച്ചു. അധ്യാപകരോട് സൗഹൃദസംഭാഷണം നടത്തി. എല്ലാ ക്ലാസുകളിലും പുസ്തകച്ചുവരുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് എസ്.എം.സി ചെയർമാൻ അറിയിച്ചു. വായനയുടെ പുതിയ കാലത്തേക്ക് കൂട്ടുകാരെ  നയിക്കാനുള്ള നേമം ഗവ.യു.പി.എസിന്റെ ഇടപെടൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള വേറിട്ട അക്കാദമിക് ഇടപെടലുകൾ ഈ  വർഷത്തിലും തുടരാനാണ് ആലോചന.   
പുതുവർഷത്തിൽ ഞങ്ങൾ ആഹ്ളാദത്തിലാണ്. ഞങ്ങളുടെ സ്കൂൾ സന്ദർശകഡയറിയിൽ ഒരു കൈയൊപ്പ് കൂടിയായി. ആദരണീയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി സാറിന്റെ. അദ്ദേഹം ഞങ്ങളുടെസ്കൂളിലെത്തി. ഞങ്ങളുടെ പുസ്തകച്ചുവരുകളിലെ പുസ്തകങ്ങൾ മറിച്ചുനോക്കി. ആഫീസ് മുറിയിൽ അൽപസമയം ചെലവഴിച്ചു. അധ്യാപകരോട് സൗഹൃദസംഭാഷണം നടത്തി. എല്ലാ ക്ലാസുകളിലും പുസ്തകച്ചുവരുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് എസ്.എം.സി ചെയർമാൻ അറിയിച്ചു. വായനയുടെ പുതിയ കാലത്തേക്ക് കൂട്ടുകാരെ  നയിക്കാനുള്ള നേമം ഗവ.യു.പി.എസിന്റെ ഇടപെടൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള വേറിട്ട അക്കാദമിക് ഇടപെടലുകൾ ഈ  വർഷത്തിലും തുടരാനാണ് ആലോചന.   


[[പ്രമാണം:44244edu.jpg|ലഘുചിത്രം|മന്ത്രി നേമംസ്കൂളിൽ]]
[[പ്രമാണം:44244edu.jpg|ലഘുചിത്രം|മന്ത്രി നേമംസ്കൂളിൽ]][[പ്രമാണം:44244siv.jpg|വലത്ത്‌|ചട്ടരഹിതം]]


== കുട്ടികളുടെ വീട്ടിലേയ്ക്ക് അധ്യാപകർ ==   
== കുട്ടികളുടെ വീട്ടിലേയ്ക്ക് അധ്യാപകർ ==   
2,460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034086" എന്ന താളിൽനിന്ന് ശേഖരിച്ചത്