"ഗവ. എൽ. പി. എസ്. കാഞ്ചിനട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ക്രിസ്മസ് ദിനാഘോഷം
(നാട്ടുകൂട്ടം കൂട്ടെഴുത്തു)
(ചെ.) (ക്രിസ്മസ് ദിനാഘോഷം)
വരി 85: വരി 85:
ഒന്നാം ക്ലാസിലെ കുട്ടികളെ നേതൃത്വത്തിൽ നാട്ടുകൂട്ടം കൂട്ടെഴുത്ത് പ്രവർത്തനങ്ങൾ ക്ലാസിൽ നടന്നു. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി കുട്ടികൾ സ്വയം സ്കൂൾ പത്രം പുറത്തിറക്കുകയും, സംയുക്ത ഡയറിഎഴുതി പ്രകാശനം ചെയ്യുകയും ചെയ്തു. കുട്ടികൾ തന്നെ അധ്യക്ഷൻ പിടിഎ പ്രസിഡന്റ്, ഉദ്ഘാടകൻ, വാർഡ് മെമ്പർ, സ്കൂൾ ലീഡർ, പ്രഥമഅധ്യാപിക, തുടങ്ങിയ റോളുകൾ നിർവഹിച്ചു.

[[പ്രമാണം:നാട്ടുകൂട്ടം .jpg|ലഘുചിത്രം|300x300ബിന്ദു|നാട്ടുകൂട്ടം    കൂട്ടെഴുത്തു]]
[[പ്രമാണം:നാട്ടുകൂട്ടം .jpg|ലഘുചിത്രം|300x300ബിന്ദു|നാട്ടുകൂട്ടം    കൂട്ടെഴുത്തു]]
[[പ്രമാണം:സംയുക്ത .jpg|നടുവിൽ|ലഘുചിത്രം|സംയുക്ത ഡയറി നാട്ടുകൂട്ടം    കൂട്ടെഴുത്തു]]
[[പ്രമാണം:സംയുക്ത .jpg|നടുവിൽ|ലഘുചിത്രം|സംയുക്ത ഡയറി നാട്ടുകൂട്ടം    കൂട്ടെഴുത്തു]]'''<u>ക്രിസ്മസ് ദിനാഘോഷം</u>'''
 
ജി എൽപിഎസ് കാടയിലെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ വളരെ വിപുലമായ രീതിയിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംയുക്തമായി ചേർന്ന് നടപ്പിലാക്കി.  പുൽക്കൂടുകൾ തയ്യാറാക്കുകയും കേക്ക് മുറിക്കുകയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും കരോൾ സംഘടിപ്പിക്കുകയും ചെയ്തു.
[[പ്രമാണം:ക്രിസ്മസ.jpg|ലഘുചിത്രം|ക്രിസ്മസ് ദിനാഘോ]]
[[പ്രമാണം:ക്രിസ്മസ് ദിനാഘോഷം.jpg|ഇടത്ത്‌|ലഘുചിത്രം|ക്രിസ്മസ് ദിനാഘോഷം]]
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2033958" എന്ന താളിൽനിന്ന് ശേഖരിച്ചത്