"എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
[[പ്രമാണം:SNTD22-TSR-24620-024.jpg|ലഘുചിത്രം]]  
[[പ്രമാണം:SNTD22-TSR-24620-024.jpg|ലഘുചിത്രം]]  
[[പ്രമാണം:SNTD22-TSR-24620-023.jpg|ലഘുചിത്രം]]
[[പ്രമാണം:SNTD22-TSR-24620-023.jpg|ലഘുചിത്രം]]
'''<u>ഇംഗ്ലീഷ് കാർണിവൽ</u>'''<blockquote>എൻഹാൻസിങ് ലേണിംഗ് ആംബിയൻസ് പ്രോഗ്രാമിന്റെ ഭാഗമായി ഫെബ്രുവരി 24ന് വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് കാർണിവൽ സംഘടിപ്പിച്ചു .കുട്ടികളുടെ ഇംഗ്ലീഷ് സംസാരത്തിനും കൈകാര്യം ചെയ്യുന്നതിനും ഉള്ള കഴിവ് വളർത്തുക എന്നതായിരുന്നു ഞങ്ങൾ ലക്ഷ്യമിട്ടത്. വളരെ മികച്ച പരിപാടിയായിരുന്നു ഇംഗ്ലീഷ് കാർണിവൽ. ഇംഗ്ലീഷിന്റെ പ്രാധാന്യം വിളിച്ചോതുന്ന വർണ്ണശബളമായ റാലിയോട് കൂടി പ്രധാനാധ്യാപിക പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന്  ഈസി ഇംഗ്ലീഷ് ക്ലാസും മാജിക് ഷോയും സംഘടിപ്പിച്ചു വിവിധ ക്ലാസുകാരുടെ നേതൃത്വത്തിൽ ഗെയിം കോർണർ , ടോൾഷോപ്പ്,  റീഡിങ് കോർണർ,  ജ്യൂസ് ഷോപ്പ്,  ഐസ്ക്രീം ഷോപ്പ് ,  എന്നിവയും പ്രവർത്തിച്ചു.  ആശയവിനിമയത്തിനായി കുട്ടികൾ  ഇംഗ്ലീഷ് മാത്രം ഉപയോഗിച്ചു എന്നത് ശ്രദ്ധേയമായി.  കുട്ടികളിലെ ഇംഗ്ലീഷ് നൈപുണി വളർത്തുന്നതിനായിരുന്നു ഈ പ്രോഗ്രാം. ഷോപ്പ് കീപ്പേഴ്സ് തനതു വസ്ത്രം ധരിച്ചായിരുന്നു   കാർണിവൽ ഭാഗമായത് വളരെ മനോഹരമായ ഒരു പ്രോഗ്രാം ആയിരുന്നു ഇത്.https://youtu.be/e0jTP3RIQ0c</blockquote>{{PSchoolFrame/Pages}}
'''<u>ഇംഗ്ലീഷ് കാർണിവൽ</u>'''<blockquote>എൻഹാൻസിങ് ലേണിംഗ് ആംബിയൻസ് പ്രോഗ്രാമിന്റെ ഭാഗമായി ഫെബ്രുവരി 24ന് വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് കാർണിവൽ സംഘടിപ്പിച്ചു .കുട്ടികളുടെ ഇംഗ്ലീഷ് സംസാരത്തിനും കൈകാര്യം ചെയ്യുന്നതിനും ഉള്ള കഴിവ് വളർത്തുക എന്നതായിരുന്നു ഞങ്ങൾ ലക്ഷ്യമിട്ടത്. വളരെ മികച്ച പരിപാടിയായിരുന്നു ഇംഗ്ലീഷ് കാർണിവൽ. ഇംഗ്ലീഷിന്റെ പ്രാധാന്യം വിളിച്ചോതുന്ന വർണ്ണശബളമായ റാലിയോട് കൂടി പ്രധാനാധ്യാപിക പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന്  ഈസി ഇംഗ്ലീഷ് ക്ലാസും മാജിക് ഷോയും സംഘടിപ്പിച്ചു വിവിധ ക്ലാസുകാരുടെ നേതൃത്വത്തിൽ ഗെയിം കോർണർ , ടോൾഷോപ്പ്,  റീഡിങ് കോർണർ,  ജ്യൂസ് ഷോപ്പ്,  ഐസ്ക്രീം ഷോപ്പ് ,  എന്നിവയും പ്രവർത്തിച്ചു.  ആശയവിനിമയത്തിനായി കുട്ടികൾ  ഇംഗ്ലീഷ് മാത്രം ഉപയോഗിച്ചു എന്നത് ശ്രദ്ധേയമായി.  കുട്ടികളിലെ ഇംഗ്ലീഷ് നൈപുണി വളർത്തുന്നതിനായിരുന്നു ഈ പ്രോഗ്രാം. ഷോപ്പ് കീപ്പേഴ്സ് തനതു വസ്ത്രം ധരിച്ചായിരുന്നു   കാർണിവൽ ഭാഗമായത് വളരെ മനോഹരമായ ഒരു പ്രോഗ്രാം ആയിരുന്നു ഇത്.https://youtu.be/e0jTP3RIQ0c</blockquote>'''ഉപജില്ലാ കലോത്സവം'''
KALOTHSAV 2023 FIRST PRIZE
ഉപജില്ലാ കലേത്സവം 2023  ഇൽ ജനറൽ -അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി എൽ എഫ് എൽ പി എസ വിദ്യാലയം യശ്ശസുയർത്തി.
 
 
'''<u>ക്രിസ്തുമസ് ആഘോഷം 2023</u>'''
[[പ്രമാണം:SNTD22-TSR-24620-038.jpg|ലഘുചിത്രം|CHRISTMAS CELEBRATION 2023]]
2023 ക്രിസ്തുമസ് ദിനം വിദ്യാർത്ഥികളുടെ കല പരിപാടികളും,പ്രധാനാധ്യാപികയുടെ ക്രിസ്തുമസ് സന്ദേശവും ,കൊണ്ട് ആ ദിനം വിദ്യാലയത്തെ മനോഹരമാക്കി തീർത്തു.{{PSchoolFrame/Pages}}


== '''ഉള്ളടക്കം''' ==
== '''ഉള്ളടക്കം''' ==
422

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2078688" എന്ന താളിൽനിന്ന് ശേഖരിച്ചത്