[[പ്രമാണം:42335 pre primary programme.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:42335 pre primary programme.jpg|നടുവിൽ|ലഘുചിത്രം]]*ഗാന്ധി ജയന്തി
ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനാധ്യാപികയും കുട്ടികളും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അധ്യാപകരും, പിടിഎ അംഗങ്ങളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി .
ശില്പശാലയിൽ എല്ലാ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു
*ചാന്ദ്രദിനം
ബഹിരാകാശ യാത്രികരുടെ രംഗാവിഷ്‌കാരം ,അഭിമുഖം ,
സൗരയൂഥത്തിന്റെ സ്കിറ്റ് അവതരണം .
*സ്വാതന്ത്ര്യ ദിനം
ദേശഭക്തി ഗാനാലാപനവും മധുര പലഹാര വിതരണവും നടന്നു.ശതന്ത്ര്യ ദിന പതിപ്പ് തയാറാക്കി പ്രദർശിപ്പിച്ചു.
ഗ്രാമീണ ഗ്രന്ഥശാലയുടെ സംയുക്താഭിമുഖ്യത്തിൽ ജവാന്മാരെ ആദരിക്കൽ ചടങ്ങ് നടത്തി.
*ഓണാഘോഷം
കേരളീയരുടെ ദേശീയോത്സവമായ ഓണം വിപുലമായിആഘോഷിച്ചു. കുട്ടികളുടെ മെഗാ തിരുവാതിര സംഘടിപ്പിച്ചു .വിവിധ തരം ഓണകളികൾ ഉണ്ടായിരുന്നു '
*സ്പോർട്സ് ഡേ
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സബ്ജില്ലാ തല കായികമേള നടന്നു .
*വരയുത്സവം
പ്രീ പ്രൈമറി വരയുത്സവം ജനപ്രതിനിധികളുടെയും, രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്നു .
*ഗാന്ധി ജയന്തി
ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനാധ്യാപികയും കുട്ടികളും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അധ്യാപകരും, പിടിഎ അംഗങ്ങളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി .