"എൽ.എം.യൂ.പി.എസ്.അടിമലത്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 13: | വരി 13: | ||
[[പ്രമാണം:44247 abi.jpeg|ലഘുചിത്രം]] | [[പ്രമാണം:44247 abi.jpeg|ലഘുചിത്രം]] | ||
</ref> == | </ref> == | ||
<gallery> | വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക . വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും . വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികൾക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട് . പി.എൻ. പണിക്കരുടെ ചരമ ദിനമായ ജൂൺ 19 ആണ് മലയാളികൾ വായനാദിനമായി ആചരിക്കുന്നത് .ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പി. എൻ പണിക്കർ. സനാതനധർമം എന്ന പേരിൽ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തിൽ ആകെ പടർന്ന് കിടക്കുന്ന ഗ്രന്ഥശാലകൾക്ക് അടിസ്ഥാനമായത്.<gallery> | ||
പ്രമാണം:44247 vayanadinam 2.jpeg|വായനാദിനം | പ്രമാണം:44247 vayanadinam 2.jpeg|വായനാദിനം | ||
പ്രമാണം:44247 abi.jpeg |വായനാദിനം | പ്രമാണം:44247 abi.jpeg |വായനാദിനം | ||
വരി 20: | വരി 20: | ||
പ്രമാണം:44247 vayana dinam 1.jpeg |വായനാദിനം | പ്രമാണം:44247 vayana dinam 1.jpeg |വായനാദിനം | ||
</gallery> | </gallery> | ||
== പരിസ്ഥിതി ദിനം<ref> | == പരിസ്ഥിതി ദിനം<ref> |
11:35, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
കരുതലോടെ കൂളായി അവർ എൽ.എം.യു.പി സ്കൂളിലെത്തി.
മാസ്കും മധുരവും നൽകി നവാഗതരെ സ്വാഗതം ചെയ്തു...........................താപനില പരിശോധനയ്ക്ക് ശേഷം സ്കൂൾ വളപ്പിലേക്ക് . തുടർന്ന് അധ്യാപകർ അവരെ ചേർത്ത് പിടിച്ച് കരുതലോടെ ക്ലാസ് മുറിയിലേക്ക് .അടച്ചുപൂട്ടലിന് ശേഷം പ്രവേശനോത്സവ ദിനത്തിൽ സ്കൂളിലെത്തിയ നവാഗതർ അക്ഷരദീപം തെളിയിച്ച് ക്ലാസിൽ പ്രവേശിച്ചു. സ്കൂളിലെത്തിയ കുട്ടികളെ ബയോബബിൾ മാതൃകയിലാണ് ക്ലാസ് മുറിയിലെത്തിച്ചത് പൊതു ഇടങ്ങളിലും ക്ലാസ് മുറികളിലും കുട്ടികളുടെ കൈകൾ അണുവിമുക്കമാക്കുന്നതിന് സാനിട്ടൈസർ സൗകര്യമൊരുക്കിയിരുന്നുതെർമൽ സ്കാനർ ഉപയോഗിച്ച് താപനില പരിശോധനയും നടന്നു. സിക്ക് റൂമും സജ്ജമാക്കി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വീടൊരു വിദ്യാലയം പദ്ധതി
വായനാദിനം [1]
വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക . വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും . വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികൾക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട് . പി.എൻ. പണിക്കരുടെ ചരമ ദിനമായ ജൂൺ 19 ആണ് മലയാളികൾ വായനാദിനമായി ആചരിക്കുന്നത് .ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പി. എൻ പണിക്കർ. സനാതനധർമം എന്ന പേരിൽ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തിൽ ആകെ പടർന്ന് കിടക്കുന്ന ഗ്രന്ഥശാലകൾക്ക് അടിസ്ഥാനമായത്.
-
വായനാദിനം
-
വായനാദിനം
-
വായനാദിനം
-
വായനാദിനം
-
വായനാദിനം
പരിസ്ഥിതി ദിനം[2]
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാരിസ്ഥിനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആരംഭിച്ചു. അമേരിക്കയിലാണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്.വൃക്ഷങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം
- ↑ വായനാദിനം
- ↑ പരിസ്ഥിതി ദിനംജൂൺ അഞ്ച്. ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആരംഭിച്ചു. അമേരിക്കയിലാണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്.വൃക്ഷങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.]]