"എ. യു. പി. എസ് മനിശ്ശീരി/2023-24 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20259 (സംവാദം | സംഭാവനകൾ)
No edit summary
20259 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:

ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.  പൂക്കള മത്സരം, വടം വലി എന്നിങ്ങനെ വിവിധ തരത്തിലുള്ള കളികളും, ഓണസദ്യയും ഉണ്ടായിരുന്നു.

[[പ്രമാണം:20259-PKD-ONAM-21.jpg|നടുവിൽ|ലഘുചിത്രം]]

സ്കൂൾ തലത്തിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി മേളകൾ, കലോത്സവം, സ്പോർട്സ് എന്നിവ സംഘടിപ്പിച്ചു .

വരി 28: വരി 29:
[[പ്രമാണം:20259-PKD-NOVEMBER 14-9.jpg|നടുവിൽ|ലഘുചിത്രം]]   

ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ വർണോത്സവം പരിപാടിയിൽ എൽ പി വിഭാഗം പ്രസംഗ മത്സരത്തിൽ നാലാം സ്ഥാനം,  യു പി വിഭാഗം ഉപന്യാസ രചനയിൽ ഒന്നാം സ്ഥാനം, പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം, പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടി  
ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ വർണോത്സവം പരിപാടിയിൽ എൽ പി വിഭാഗം പ്രസംഗ മത്സരത്തിൽ നാലാം സ്ഥാനം,  യു പി വിഭാഗം ഉപന്യാസ രചനയിൽ ഒന്നാം സ്ഥാനം, പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം, പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടി.
[[പ്രമാണം:20259-PKD-VARNOLSAVAM-20.jpg|നടുവിൽ|ലഘുചിത്രം]]

സബ് ജില്ല മാത്‍സ് ടാലെന്റ് സെർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി .

[[പ്രമാണം:20259-TALENT-19.jpg|നടുവിൽ|ലഘുചിത്രം]]

സബ് ജില്ല ശാസ്ത്രമേളയിൽ ഐ ടി മേള യുപി വിഭാഗം ഒന്നാം സ്ഥാനം, സാമൂഹ്യശാസ്ത്രമേള യുപി വിഭാഗം ഒന്നാംസ്ഥാനം, ശാസ്ത്രമേളയിൽ യുപി വിഭാഗം ഒന്നാം സ്ഥാനം, എൽ പി വിഭാഗം ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടി .  

[[പ്രമാണം:20259-PKD-SHASTHRAMELA-18.jpg|നടുവിൽ|ലഘുചിത്രം]]

ചാന്ദ്രദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ്പ് നൽകുന്ന ആകാശ്മിത്ര പുരസ്ക്കാരം നേടിയ വിദ്യാർത്ഥിക്ക് അനുമോദനവും പുരസ്ക്കാര സമർപ്പണവും നടത്തി .  വിദ്യാലയത്തിൽ നടന്ന പുരസ്ക്കാര സമർപ്പണ ചടങ്ങിൽ  എൽ. എസ്. എസ്. , യു .എസ്. എസ്. വിജയികളെയും ആദരിച്ചു.  

[[പ്രമാണം:20259-PKD-LSSUSS-17.jpg|നടുവിൽ|ലഘുചിത്രം]]

സബ് ജില്ലാ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2023ൽ യു പി വിഭാഗം ഒന്നാംസ്ഥാനം ഹൃഷികേഷ് പിയും മൂന്നാം സ്ഥാനം ശ്രീലക്ഷ്മി എം കരസ്ഥമാക്കി.

"https://schoolwiki.in/എ._യു._പി._എസ്_മനിശ്ശീരി/2023-24_അധ്യയന_വർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്