"ഗവ. എൽ.പി.എസ്. ഉറിയാക്കോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsuriacode (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Glpsuriacode (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 10: വരി 10:
'''<big>ശാസ്ത്രമേള വിജയികൾ</big>'''
'''<big>ശാസ്ത്രമേള വിജയികൾ</big>'''

2023 സെപ്തംബറിൽ നടന്ന നെടുമങ്ങാട് ഉപജില്ലാ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവർത്തി പരിചയ മേളയിൽ വിവിധ ഇനങ്ങളിലായി നമ്മുടെ കുഞ്ഞുങ്ങൾ മികച്ച വിജയം കൈവരിക്കുകയുണ്ടായി.  ശാസ്ത്ര ക്വിസ്സ്, ശാസ്ത്രം ചാർട്ട്, പ്രവർത്തി പരിചയത്തിൽ മരപ്പണി എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും പ്രവർത്തി പരിചയ മേളയിലെ വെജിറ്റബിൾ പ്രിന്റിംഗിൽ നാലാം സ്ഥാനവും എ ഗ്രേഡും ഗണിതമേളയിൽ നമ്പർ ചാർട്ടിൽ അഞ്ചാം സ്ഥാനവും എ ഗ്രേഡും നമ്മുടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.
2023 സെപ്തംബറിൽ നടന്ന നെടുമങ്ങാട് ഉപജില്ലാ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവർത്തി പരിചയ മേളയിൽ വിവിധ ഇനങ്ങളിലായി നമ്മുടെ കുഞ്ഞുങ്ങൾ മികച്ച വിജയം കൈവരിക്കുകയുണ്ടായി.  ശാസ്ത്ര ക്വിസ്സ്, ശാസ്ത്രം ചാർട്ട്, പ്രവർത്തി പരിചയത്തിൽ മരപ്പണി എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും പ്രവർത്തി പരിചയ മേളയിലെ വെജിറ്റബിൾ പ്രിന്റിംഗിൽ നാലാം സ്ഥാനവും എ ഗ്രേഡും ഗണിതമേളയിൽ നമ്പർ ചാർട്ടിൽ അഞ്ചാം സ്ഥാനവും എ ഗ്രേഡും നമ്മുടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.  പങ്കെടുത്ത എല്ലാ ഇനങ്ങളിലും നമ്മുടെ കുഞ്ഞുങ്ങൾ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.
[[പ്രമാണം:42526 Science quiz.jpg|ഇടത്ത്‌|ലഘുചിത്രം|376x376ബിന്ദു|ഉപജില്ലാ മത്സരത്തിൽ ശാസ്ത്ര ക്വിസ്സിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചവർ - ഇലാക്ഷി എസ്. രാഘവ്, അരുണാഞ്ചന ബി.ആർ.]]
[[പ്രമാണം:42526 Science quiz.jpg|ഇടത്ത്‌|ലഘുചിത്രം|376x376ബിന്ദു|ഉപജില്ലാ മത്സരത്തിൽ ശാസ്ത്ര ക്വിസ്സിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചവർ - ഇലാക്ഷി എസ്. രാഘവ്, അരുണാഞ്ചന ബി.ആർ.]]
[[പ്രമാണം:42526 Science chart.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു|ഉപജില്ലാ ശാസ്ത്ര മേളയിൽ തത്സമയ ചാർട്ട് നിർമ്മാണത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചവർ - സെഫിയ എ.എസ്., ഇലാക്ഷി എസ്. രാഘവ്]]
[[പ്രമാണം:42526 Science chart.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു|ഉപജില്ലാ ശാസ്ത്ര മേളയിൽ തത്സമയ ചാർട്ട് നിർമ്മാണത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചവർ - സെഫിയ എ.എസ്., ഇലാക്ഷി എസ്. രാഘവ്]]