ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43422 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
43422 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
=== കൺവീനർ : ഷൈമ.എം.എ ===
=== കൺവീനർ : ഷൈമ.എം.എ ===
ജൂലൈ 22ന് 2023- 2024 അധ്യയന വർഷത്തിലെ ഗണിത ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബഹുമാനപ്പെട്ട എച്ച് എം പി കെ സൂസമ്മ ടീച്ചർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു മാസത്തിൽ രണ്ട് തവണ  ക്ലബ് അംഗങ്ങൾ ഒത്തുകൂടുന്നു.28 കുട്ടികളാണ് ക്ലബ്ബിൽ ഉള്ളത് ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെയാണ് അംഗങ്ങളായി തിരഞ്ഞെടുത്തത്. ക്വിസ് മത്സരം, ഗണിതകേളികൾ എന്നിവ ക്ലബ് പ്രവർത്തനമായി നടന്നുവരുന്നു. ഗണിതമേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും പങ്കെടുത്ത 5 ഇനത്തിൽ നാലെണ്ണത്തിന് A ഗ്രേഡും ഒരു  ഇനത്തിന് ബി ഗ്രേഡും ലഭിച്ചു. ഒരു സെക്കൻഡ് പ്രൈസും ഒരു തേർഡ് പ്രൈസും ഇതിൽ  ഉൾപ്പെടും. പ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെ നടന്നുവരുന്നു.

[[പ്രമാണം:43422-2023-6.jpeg|ലഘുചിത്രം|ഗണിത ശാസ്ത്രമേള]]

19:03, 17 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഗാന്ധിദ‍ർശൻ

കൺവീനർ : അഭിലചന്ദ്രൻ സി.എൽ

സ്വദേശി നിർമ്മിത ലോഷൻ വിതരണോദ്ഘാടനം

മഹാത്മാഗാന്ധിജിയുടെ ദർശനങ്ങളും മൂല്യങ്ങളും കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് ഗാന്ധിദർശൻ. 40 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്  ഈ ക്ലബ്ബിന് കീഴിൽ കൃഷി, പൂന്തോട്ടം സ്വദേശി വസ്തുക്കൾനിർമ്മാണം, ശാന്തി സേന പ്രകൃതിജീവനം,യോഗ,ലഹരി വിരുദ്ധ പ്രവർത്തനം, പരിസര ശുചീകരണം എന്നീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഗാന്ധി ദർശൻ ക്ലബ്ബ് മുന്നേറുകയാണ്.

സയൻസ് ക്ലബ്‌

കൺവീനർ : ബിനി.എൽ.പിള്ള

സ്കൂൾ പോസ്റ്റർ

2023 -24 അധ്യയന വർഷത്തിൽ ഗവണ്മെന്റ് എൽ പി എസ് പിരപ്പൻകോടിൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തി.ജൂലൈ 21 ചാന്ദ്രദിനവും സെപ്റ്റംബർ 16 ഓസോൺ ദിനവും വളരെ വ്യത്യസ്തങ്ങളായ പരിപാടികളോട് കൂടിയാണ് നടത്തിയത്. ശാസ്ത്ര പരീക്ഷണങ്ങളുടെ പ്രദർശനം, ശാസ്ത്ര മാസികകൾ തയ്യാറാക്കൽതുടങ്ങിയ  പരിപാടികൾ സയൻസ് ക്ലബ് ഏറ്റെടുത്ത് നടപ്പിലാക്കി. ശാസ്ത്രമേളയിൽ സബ് ജില്ലയിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ മികവുകൊണ്ടുതന്നെയാണ്

ഗണിത ക്ലബ്

കൺവീനർ : ഷൈമ.എം.എ

ജൂലൈ 22ന് 2023- 2024 അധ്യയന വർഷത്തിലെ ഗണിത ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബഹുമാനപ്പെട്ട എച്ച് എം പി കെ സൂസമ്മ ടീച്ചർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു മാസത്തിൽ രണ്ട് തവണ  ക്ലബ് അംഗങ്ങൾ ഒത്തുകൂടുന്നു.28 കുട്ടികളാണ് ക്ലബ്ബിൽ ഉള്ളത് ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെയാണ് അംഗങ്ങളായി തിരഞ്ഞെടുത്തത്. ക്വിസ് മത്സരം, ഗണിതകേളികൾ എന്നിവ ക്ലബ് പ്രവർത്തനമായി നടന്നുവരുന്നു. ഗണിതമേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും പങ്കെടുത്ത 5 ഇനത്തിൽ നാലെണ്ണത്തിന് A ഗ്രേഡും ഒരു  ഇനത്തിന് ബി ഗ്രേഡും ലഭിച്ചു. ഒരു സെക്കൻഡ് പ്രൈസും ഒരു തേർഡ് പ്രൈസും ഇതിൽ  ഉൾപ്പെടും. പ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെ നടന്നുവരുന്നു.

ഗണിത ശാസ്ത്രമേള