ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:


'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്/വായന പക്ഷാചരണം|വായന പക്ഷാചരണം]]'''
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്/വായന പക്ഷാചരണം|വായന പക്ഷാചരണം]]'''
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വായന പക്ഷാചരണത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചത് '
ജൂൺ 19 ന് കവിയും നാടക പ്രവർത്തകനുമായ അഖിലൻ ചെറുകോട് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി .സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾക്കായി വായനാദിന പ്രതിജ്ഞ ,പുസ്തക പരിചയം എന്നിവ നൽകി. പക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ കയ്യെഴുത്ത് മാസികകളുടെ നിർമ്മാണം, ലിറ്റിൽ മാഗസിനുകളുടെ പ്രകാശനം,പുസ്തക പ്രദർശനം, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, ക്ലാസ് റൂം ലൈബ്രറി ഫലപ്രദമാക്കൽ എന്നിവ സംഘടിപ്പിച്ചു.
സീനിയർ അധ്യാപിക എം.ആർ. സൗമ്യ അധ്യാപകരായ അനൂപ് എ ആർ , വി പി മായ, പി എസ് ഗീത , കെ ബിന്ദു പോൾ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കൺവീനർ എം എൽ ധന്യ നന്ദിയും പറഞ്ഞു


== 2022-23 ==
== 2022-23 ==

23:31, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2023-24 പ്രവർത്തനങ്ങൾ

പുസ്തക പ്രകാശനം

വിദ്യാരംഗം സർഗോത്സവം

വായന പക്ഷാചരണം

2022-23

സർഗാത്മകപ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചു LP,UP വിഭാഗങ്ങളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടത്തുന്നു . കഥക്കൂട്ടം കവിതക്കൂട്ടം അഭിനയക്കൂട്ടം പാട്ടുക്കൂട്ടം എന്നിങ്ങനെ കുട്ടികളെ അവരവരുടെ അഭിരുചിക്കും താല്പര്യങ്ങൾക്കും അനുസരിച്ച പ്രവർത്തനങ്ങൾ നടത്തുന്നു

     വിവിധ ഏജൻസികളും സമിതികളും നടത്തുന്ന സാഹിത്യമത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് അഭിനന്ദാർഹമായ വിജയം കൈവരിച്ചിട്ടുണ്ട് 
        2022ൽ  വിദ്യാരംഗം കലാസാഹിത്യവേദി സർഗാത്മക രേചനാശില്പശാല "ചങ്ങാത്തം "സംഘടിപ്പിച്ചു പ്രശസ്ത കവി ശ്രീ . വിനോദ് വെള്ളായണി കുട്ടികളോട് സംവദിച്ചു