"ജി.എഫ്.യു.പി.എസ് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 57: വരി 57:


== ചിത്രങ്ങള്‍ ==
== ചിത്രങ്ങള്‍ ==
24255-tour516.JPG|പഠനയാത്ര
{{24255-tour516.JPG|പഠനയാത്ര}}

12:04, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എഫ്.യു.പി.എസ് കടപ്പുറം
വിലാസം
കടപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-01-201724255





ത്രിശൂ൪ നഗരത്തില് നിന്നുഠ മുപ്പത് കി.മീ അകലെ വടക്ക് പടിഞ്ഞാറായി അറബിക്കടലില് നിന്നും ഏകദേശഠ അര കി.മീ ദൂരെയായി സ്കൂള് സ്ഥിതി ചെയ്യുന്നു.ദേശീയ പാത 17 ല് ചേറ്റുവ പാലത്തിന്ന് സമീപമുളള മൂന്നാഠ കല്ലില് നിന്നും 3 കി.മീ യാത്ര ചെയ്താല് ഇവിടെയെത്താഠ. സ്കൂള് സ്ഥിതി ചെയ്യുന്ന പ്രദേശഠ പുതിയങ്ങാടി എന്നറിയപ്പെടുന്നു.

ചരിത്രം

കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി.പുതിയതായി ഉണ്ടായ അങ്ങാടി എന്നാണര്‍ത്ഥം.വളരെ മുന്‍പ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല.പുന്നകച്ചാല്‍ എന്ന സ്ഥലമാണ് അന്ന് കച്ചവടകേന്ദ്രമയിരുന്നത്.അവിടത്തെ പള്ളിയുടെ നേര്‍ച്ച കഴിക്കലിനെ പറ്റി ഒരു കേസ് നടന്നിരുന്നു.കേസില്‍ ജയിച്ച വിഭാഗം ഇവിടെ നേര്‍ച്ച കഴിക്കുകയും ഈ സ്ഥലത്ത് കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങുകയും പുതിയൊരു അങ്ങാടിയായി മാറുകയും ചെയ്തു.ആ സ്ഥലമാണ്‌ പുതിയങ്ങാടി എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രദേശം.

ഭൗതികസൗകര്യങ്ങള്‍

1.19 ഏക്കര്‍ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഒരു ഹാളും ഒരു കമ്പ്യൂട്ടര്‍ ലാബും 10 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് വൈ ഫൈ സൗകര്യം ഉണ്ട് .വിശാലമായ ഒരു കളിസ്ഥലഠ ഈ സ്കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലാസ് മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. കൃഷി

മുന്‍ സാരഥികള്‍

2013 - 2016 --- ജോസഫ്‌.പി.എ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.53192,76.03041|zoom=15}}

ചിത്രങ്ങള്‍

ഫലകം:24255-tour516.JPG

"https://schoolwiki.in/index.php?title=ജി.എഫ്.യു.പി.എസ്_കടപ്പുറം&oldid=202244" എന്ന താളിൽനിന്ന് ശേഖരിച്ചത്