"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 10: വരി 10:
'''[https://www.youtube.com/watch?v=3_RvGYkUhEk കളർ ഓഫ് പാരഡൈസ്]'''

=== '''എന്റെ പ്രിയപ്പെട്ട ചലച്ചിത്രം''' ===
=== '''<u>എന്റെ പ്രിയപ്പെട്ട ചലച്ചിത്രം</u>''' ===
സ്കൂൾ ഫിലിം ക്ലബ്ബിൽ നിന്നും ജില്ലാ ചലച്ചിത്രമേളയിൽ പങ്കെടുക്കുവാൻ എന്നെ സെലക്ട് ചെയ്തപ്പോൾ ആദ്യം എനിക്ക് അമ്പരപ്പാണ് ഉണ്ടായത് . എനിക്ക് ഒരു ആദ്യ അനുഭവമായിരുന്നു ഈ ജില്ലതല്ല ചലച്ചിത്രോത്സവം. ഒരുപാട് കാര്യങ്ങൾ ഇതിൽ നിന്നും പഠിക്കാൻ പറ്റി. എങ്ങനെ ആണ് ഒരു വേൾഡ് ക്ലാസ്സിക്‌ സിനിമയെ തിരിച്ചറിയാൻ സാധിക്കുന്നത്? ഒരു സിനിമ അതിന് കാലത്തെയും ദേശത്തെയും ഭാഷയേയും അതിജീവിക്കാൻ കഴിയുമെങ്കിൽ അതാണ് ഒരു ക്ലാസ്സിക്‌ സിനിമ.അത്തരത്തിൽ ഉള്ള അഞ്ചു സിനിമകൾ ആണ് ഞങ്ങളെ കാണിച്ചത്

478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2222076" എന്ന താളിൽനിന്ന് ശേഖരിച്ചത്