"ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ പ്രദേശം മലയോരത്തിന്റെ എല്ലാ സവിശേഷതകളും ഒത്തുചേർന്ന സ്ഥലമായിരുന്നു. | {{PSchoolFrame/Pages}}കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ പ്രദേശം മലയോരത്തിന്റെ എല്ലാ സവിശേഷതകളും ഒത്തുചേർന്ന സ്ഥലമായിരുന്നു. അഗസ്ത്യാര്കൂടത്തിന്റെ അടിവാരത്തു സ്ഥിതി ചെയുന്ന ഇവിടെ ഗിരിവർഗ്ഗക്കാരുടെ അധിവാസഭൂമിയും പിന്നോക്ക മേഖലയുമായിരുന്നു. കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന നിരക്ഷരരായ ജനങ്ങളായിരുന്നു അധികവും. വനവിഭവങ്ങൾ ശേഖരിച്ചു നിത്യവൃത്തി നടത്തുന്നവരും ഉണ്ടായിരുന്നു. 1910 നു മുൻപ് ഔപചാരിക സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസ രീതി ഇവിടില്ലായിരുന്നു. പരുത്തിപ്പള്ളി, കുറ്റിച്ചൽ, വാഴപ്പള്ളി, കോട്ടൂർ എന്നിവിടങ്ങളിൽ കുടിപ്പള്ളിക്കൂടങ്ങൾ പ്രവർത്തിച്ചിരുന്നതായി കേട്ടുകേൾവിയുണ്ട്. മിഷനറിമാരുടെ പ്രവർത്തനങ്ങളാണ് വിദ്യാഭ്യാസ മേഖലയിലെ ഗൗരവപൂർവ്വമായ ആദ്യമുന്നേറ്റത്തിന് വഴിയൊരുക്കിയത്. ലൂഥർമിഷനാണ് ഇതിൽ പ്രധാനം. കുറ്റിച്ചൽ, തച്ചൻകോട് എന്നീ സ്ഥലങ്ങൾ കേന്ദ്രമാക്കി പ്രവർത്തിച്ച പ്രാഥമികവിദ്യാലയങ്ങൾ ജാതീയമായ ഉച്ചനീചത്വങ്ങളിൽപെട്ട ഉഴറിയിരുന്ന സമൂഹത്തിനു ഒരു അത്താണി കൂടിയായിരുന്നു. എന്നാൽ ഈ സംരംഭങ്ങൾക്ക് വേണ്ടത്രതുടർച്ച കിട്ടിയില്ല. വിദ്യാഭ്യാസത്തിന്റെ മഹത്വവും പ്രാധാന്യവും മനസിലാക്കികൊടുക്കുവാൻ മിഷനറിമാർ മുഖ്യപങ്കുവഹിച്ച് എന്നത് അടിവരയിട്ടു പറയേണ്ടതാണ് . | ||
ദേശീയ ബോധവും ജനാധിപത്യബോധവും ചില വ്യക്തികളെയെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപവത്കരണത്തിന് പ്രേരിപ്പിച്ചു. മണിയൻ അച്യുതൻ എന്ന ഫോറസ്റ്റ് കോൺട്രാക്റ്ററാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അമരക്കാരൻ. 1915 - ഓടുകൂടി ഒരു ഏക്കറോളം സ്ഥലംസംഭാവനയായി കൊടുത്തതായി കാണുന്നു. ആദ്യം L P S ആയും തുടർന്ന് U P, H S, V H S S എന്നീ നിലകളിലേയ്ക്കും വളർന്നു . U P S ആയി അപ്ഗ്രേഡ് ചെയ്തത് | |||
1956-ലാണ്. 1968-69 ഇൽ ഹൈസ്കൂളായി മാറി . 1973 ഇൽ L P S- നെ വേർപെടുത്തി സ്വതന്ത്ര സ്ഥാപനമാക്കി . ശ്രീ പാച്ചൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. പ്രൊഫ. ഉത്തരംകോട് ശശി, ഡോ. പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി, ഡോ. സുനീഷ് M B, റംസീന R M, ദേവു B S, ബീന കുമാരി, ഗോപകുമാർ, അഡ്വ .സുഗത കുമാർ, പ്രൊഫ. മുഹമ്മദ് അലി ജിന്ന സാഹിബ്, ആർട്ടിസ്റ്റ് വിശ്വംഭരൻ, ആർട്ടിസ്റ്റ്റ്. രാധാകൃഷ്ണൻ, റിന R R , റെനിത R R, തുടങ്ങിയവർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ് . | |||
12:39, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ പ്രദേശം മലയോരത്തിന്റെ എല്ലാ സവിശേഷതകളും ഒത്തുചേർന്ന സ്ഥലമായിരുന്നു. അഗസ്ത്യാര്കൂടത്തിന്റെ അടിവാരത്തു സ്ഥിതി ചെയുന്ന ഇവിടെ ഗിരിവർഗ്ഗക്കാരുടെ അധിവാസഭൂമിയും പിന്നോക്ക മേഖലയുമായിരുന്നു. കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന നിരക്ഷരരായ ജനങ്ങളായിരുന്നു അധികവും. വനവിഭവങ്ങൾ ശേഖരിച്ചു നിത്യവൃത്തി നടത്തുന്നവരും ഉണ്ടായിരുന്നു. 1910 നു മുൻപ് ഔപചാരിക സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസ രീതി ഇവിടില്ലായിരുന്നു. പരുത്തിപ്പള്ളി, കുറ്റിച്ചൽ, വാഴപ്പള്ളി, കോട്ടൂർ എന്നിവിടങ്ങളിൽ കുടിപ്പള്ളിക്കൂടങ്ങൾ പ്രവർത്തിച്ചിരുന്നതായി കേട്ടുകേൾവിയുണ്ട്. മിഷനറിമാരുടെ പ്രവർത്തനങ്ങളാണ് വിദ്യാഭ്യാസ മേഖലയിലെ ഗൗരവപൂർവ്വമായ ആദ്യമുന്നേറ്റത്തിന് വഴിയൊരുക്കിയത്. ലൂഥർമിഷനാണ് ഇതിൽ പ്രധാനം. കുറ്റിച്ചൽ, തച്ചൻകോട് എന്നീ സ്ഥലങ്ങൾ കേന്ദ്രമാക്കി പ്രവർത്തിച്ച പ്രാഥമികവിദ്യാലയങ്ങൾ ജാതീയമായ ഉച്ചനീചത്വങ്ങളിൽപെട്ട ഉഴറിയിരുന്ന സമൂഹത്തിനു ഒരു അത്താണി കൂടിയായിരുന്നു. എന്നാൽ ഈ സംരംഭങ്ങൾക്ക് വേണ്ടത്രതുടർച്ച കിട്ടിയില്ല. വിദ്യാഭ്യാസത്തിന്റെ മഹത്വവും പ്രാധാന്യവും മനസിലാക്കികൊടുക്കുവാൻ മിഷനറിമാർ മുഖ്യപങ്കുവഹിച്ച് എന്നത് അടിവരയിട്ടു പറയേണ്ടതാണ് .
ദേശീയ ബോധവും ജനാധിപത്യബോധവും ചില വ്യക്തികളെയെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപവത്കരണത്തിന് പ്രേരിപ്പിച്ചു. മണിയൻ അച്യുതൻ എന്ന ഫോറസ്റ്റ് കോൺട്രാക്റ്ററാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അമരക്കാരൻ. 1915 - ഓടുകൂടി ഒരു ഏക്കറോളം സ്ഥലംസംഭാവനയായി കൊടുത്തതായി കാണുന്നു. ആദ്യം L P S ആയും തുടർന്ന് U P, H S, V H S S എന്നീ നിലകളിലേയ്ക്കും വളർന്നു . U P S ആയി അപ്ഗ്രേഡ് ചെയ്തത്
1956-ലാണ്. 1968-69 ഇൽ ഹൈസ്കൂളായി മാറി . 1973 ഇൽ L P S- നെ വേർപെടുത്തി സ്വതന്ത്ര സ്ഥാപനമാക്കി . ശ്രീ പാച്ചൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. പ്രൊഫ. ഉത്തരംകോട് ശശി, ഡോ. പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി, ഡോ. സുനീഷ് M B, റംസീന R M, ദേവു B S, ബീന കുമാരി, ഗോപകുമാർ, അഡ്വ .സുഗത കുമാർ, പ്രൊഫ. മുഹമ്മദ് അലി ജിന്ന സാഹിബ്, ആർട്ടിസ്റ്റ് വിശ്വംഭരൻ, ആർട്ടിസ്റ്റ്റ്. രാധാകൃഷ്ണൻ, റിന R R , റെനിത R R, തുടങ്ങിയവർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ് .