"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
കുഞ്ഞുങ്ങളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗാത്മ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും സഹായകരമായ രീതിയിൽവിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ളബ്ബ് ആണ് വിദ്യാരംഗം കലാ സാഹിത്യ വേദി . ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ക്ളബ്ബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് സാഹിത്യാഭിരുചി പകർന്നു നല്കുന്നവയാണ് . ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന വിദ്യാരംഗം ക്ളബ്ബ് പ്രവർത്തനങ്ങളുടെ സമാപ്തി മെരിറ്റ് ഡേയിലൂടെ കാണികളുടെ മുന്നിൽ അവതരിപ്പിക്കുന്നതിന് സാധിക്കുന്നു .

[[പ്രമാണം:445471.jpg|ലഘുചിത്രം|ഇടത്ത്‌|വിദ്യാരംഗം കലാ സാഹിത്യ വേദി ഉത്ഘാടനം]]
[[പ്രമാണം:445471.jpg|ലഘുചിത്രം|ഇടത്ത്‌|വിദ്യാരംഗം കലാ സാഹിത്യ വേദി ഉത്ഘാടനം|300x300ബിന്ദു]]
[[പ്രമാണം:44547 vidya10.png|ലഘുചിത്രം|നടുവിൽ|വിദ്യാരംഗം മെരിറ്റ് ഡേ ദ്യശ്യാവിഷ്ക്കാരം]]
[[പ്രമാണം:44547 vidya10.png|ലഘുചിത്രം|വിദ്യാരംഗം മെരിറ്റ് ഡേ ദ്യശ്യാവിഷ്ക്കാരം|327x327ബിന്ദു]]
[[പ്രമാണം:44547 vidya9.jpg|ലഘുചിത്രം|വലത്ത്|വിദ്യാരംഗം മെരിറ്റ് ഡേ]]
[[പ്രമാണം:44547 vidya9.jpg|ലഘുചിത്രം|വിദ്യാരംഗം മെരിറ്റ് ഡേ|നടുവിൽ|320x320ബിന്ദു]]

=== പുസ്തക തീവണ്ടി===
=== പുസ്തക തീവണ്ടി===
മുൻ വർഷത്തിലെ പുസ്തകപ്പുര പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം നടത്തപ്പെട്ട പ്രവർത്തമാണ് പുസ്തക തീവണ്ടി . വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സെമിനാറുകളുടെ തുടർച്ചയായി കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി അവർ തയ്യാറാക്കുന്ന കുട്ടി പുസ്തകമാണ് തീവണ്ടിയിൽ ഉൾക്കൊള്ളിക്കുന്നത്

[[പ്രമാണം:44547train1.png|ലഘുചിത്രം|വലത്ത്|പുസ്തക തീവണ്ടി വിവരണം]]

[[പ്രമാണം:44547 6.jpg|ലഘുചിത്രം|ഇടത്ത്|പുസ്തക തീവണ്ടി പ്രകാശനം]]
[[പ്രമാണം:44547 6.jpg|ലഘുചിത്രം|പുസ്തക തീവണ്ടി പ്രകാശനം|ഇടത്ത്‌|320x320ബിന്ദു]]

17:05, 12 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞുങ്ങളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗാത്മ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും സഹായകരമായ രീതിയിൽവിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ളബ്ബ് ആണ് വിദ്യാരംഗം കലാ സാഹിത്യ വേദി . ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ക്ളബ്ബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് സാഹിത്യാഭിരുചി പകർന്നു നല്കുന്നവയാണ് . ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന വിദ്യാരംഗം ക്ളബ്ബ് പ്രവർത്തനങ്ങളുടെ സമാപ്തി മെരിറ്റ് ഡേയിലൂടെ കാണികളുടെ മുന്നിൽ അവതരിപ്പിക്കുന്നതിന് സാധിക്കുന്നു .

വിദ്യാരംഗം കലാ സാഹിത്യ വേദി ഉത്ഘാടനം
വിദ്യാരംഗം മെരിറ്റ് ഡേ ദ്യശ്യാവിഷ്ക്കാരം
വിദ്യാരംഗം മെരിറ്റ് ഡേ

പുസ്തക തീവണ്ടി

മുൻ വർഷത്തിലെ പുസ്തകപ്പുര പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം നടത്തപ്പെട്ട പ്രവർത്തമാണ് പുസ്തക തീവണ്ടി . വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സെമിനാറുകളുടെ തുടർച്ചയായി കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി അവർ തയ്യാറാക്കുന്ന കുട്ടി പുസ്തകമാണ് തീവണ്ടിയിൽ ഉൾക്കൊള്ളിക്കുന്നത്

പുസ്തക തീവണ്ടി വിവരണം
പുസ്തക തീവണ്ടി പ്രകാശനം