"ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 16: വരി 16:


[[പ്രമാണം:43008 2023-2.jpg|ലഘുചിത്രം|'''ശിശുദിന റാലി''']]
[[പ്രമാണം:43008 2023-2.jpg|ലഘുചിത്രം|'''ശിശുദിന റാലി''']]
[[പ്രമാണം:43008 2023-3.jpg|ലഘുചിത്രം|ശിശുദിന റാലി]]

14:05, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


ചങ്ങാതിക്കൊരു കൈത്താങ്ങ്

ചങ്ങാതിക്കൊരു കൈത്താങ്ങ്.
ചങ്ങാതിക്കൊരു കൈത്താങ്ങ്.

കഴക്കൂട്ടം സ്കൂളിൽ രോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന രക്ഷിതാക്കളുടെ മക്കളും പഠിക്കുന്നുണ്ട്.. അവർക്ക് താങ്ങാകാൻ കൂട്ടുകാരും അധ്യാപകരും ചേർന്ന് രൂപം നൽകിയ പദ്ധതി - ചങ്ങാതിക്കൊരു കൈത്താങ്ങ്.




ശിശുദിന റാലിയും കണിയാപുരം സബ്ജില്ലാ കലോൽസവ ഓവറാൾ വിജയാഘോഷവും

ശിശുദിന റാലിയും കണിയാപുരം സബ്ജില്ലാ കലോൽസവ ഓവറാൾ വിജയാഘോഷവും കഴക്കൂട്ടം സ്കൂളിൽ...

ഗാസയിലെ കുഞ്ഞുങ്ങൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിദ്യാർത്ഥികൾ.....കുഞ്ഞുങ്ങളെ കൊല്ലരുതേ എന്ന്  ബഹു.എം എൽ എ ശ്രീ കടകംപള്ളി സുരേന്ദ്രൻ

ശിശുദിന റാലി
ശിശുദിന റാലി