"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghssputhur (സംവാദം | സംഭാവനകൾ) No edit summary |
Ghssputhur (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 66: | വരി 66: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|- | |- | ||
14-9-1981 | |||
| | | കെ.ജെ.ജൊസഫ് | ||
|- | |- | ||
| | |1981-86 | ||
| | | മഹാബാലബട്ട്. | ||
|- | |- | ||
| | | 30-4-86 - 17-5-1986 | ||
| | | ബി.പുരുഷൊത്തമ | ||
|- | |- | ||
| | |17-5-86-6-11-86 | ||
|കെ. | | പി. കെ.കുഞിരാമന്‍ | ||
|- | |- | ||
| | |1986-87 | ||
| | |വി.രാമചന്ദ്രന് | ||
|- | |- | ||
| | |16-6-1987-2-9-1987 | ||
| | |കെ.അന്ദ്രുമാന് കുട്ടി | ||
|- | |- | ||
| | |1988-1990 | ||
| | |കെ.അബ്ദുബെരി | ||
|- | |- | ||
| | |1990-1994 | ||
| | |കെ.രാജെന്ദ്രന്‍ | ||
|- | |- | ||
| | |1994-95 | ||
| | |ബി.രവീന്ദ്ര | ||
|- | |- | ||
| | |1995-99 | ||
| | |പി.ഭട്ട് | ||
|- | |- | ||
| | |1999-2000 | ||
| | |വെങ്കട്ക്രിഷ്ന ബട്ട് | ||
|- | |- | ||
| | |2000-2002 | ||
| | |പദ്മനാഭന്‍ അദിയൊദി | ||
|- | |||
| 27-6 2002-11-12-2002 | |||
|ബാലക്രിഷ്ന ഭട്ട് | |||
|- | |- | ||
|1989 - 90 | |1989 - 90 | ||
| വരി 119: | വരി 120: | ||
|2002- 04 | |2002- 04 | ||
|ലളിത ജോണ്‍ | |ലളിത ജോണ്‍ | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
21:17, 1 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ | |
|---|---|
| വിലാസം | |
മൊഗ്രാല്‍ പുത്തൂര്‍ കാസറഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,കന്നട,ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 01-12-2009 | Ghssputhur |
staff
മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ നിന്നും 1 കി.മീ കിഴക്കു ഭാഗത്തുള്ള പഞ്ചത്ത്കുന്ന് എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മുദ്ദന്‍ എന്ന ഹരിജന്‍ തുടങ്ങിയ പാഠശാലയാണ് പിന്നീട് ഈ സ്കൂളായത്.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
1.26 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
14-9-1981| കെ.ജെ.ജൊസഫ് | |||
| 1981-86 | മഹാബാലബട്ട്. | ||
| 30-4-86 - 17-5-1986 | ബി.പുരുഷൊത്തമ | ||
| 17-5-86-6-11-86 | പി. കെ.കുഞിരാമന്‍ | ||
| 1986-87 | വി.രാമചന്ദ്രന് | ||
| 16-6-1987-2-9-1987 | കെ.അന്ദ്രുമാന് കുട്ടി | ||
| 1988-1990 | കെ.അബ്ദുബെരി | ||
| 1990-1994 | കെ.രാജെന്ദ്രന്‍ | ||
| 1994-95 | ബി.രവീന്ദ്ര | ||
| 1995-99 | പി.ഭട്ട് | ||
| 1999-2000 | വെങ്കട്ക്രിഷ്ന ബട്ട് | ||
| 2000-2002 | പദ്മനാഭന്‍ അദിയൊദി | ||
| 27-6 2002-11-12-2002 | ബാലക്രിഷ്ന ഭട്ട് | ||
| 1989 - 90 | എ.പി. ശ്രീനിവാസന്‍ | ||
| 1990 - 92 | സി. ജോസഫ് | ||
| 1992-01 | സുധീഷ് നിക്കോളാസ് | ||
| 2001 - 02 | ജെ. ഗോപിനാഥ് | ||
| 2002- 04 | ലളിത ജോണ്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|