"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
23:45, 10 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
! | ! | ||
|- | |- | ||
| | |ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ | ||
| | |ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് | ||
| | | | ||
|} | |} | ||
2017 | 2017 ൽ നൂറിലധികം അംഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ | ||
ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനവും അവയുടെ മേൽനോട്ടവും | |||
ആരംഭിച്ചത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായ ശ്രീ ആരിഫീ വി എ യുടെയും മിസ്ട്രസായ ശ്രീജയുടെയും നേതൃത്വത്തിലാണ് ആദ്യവർഷ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുകയും രണ്ട് ബാച്ച് അനുവദിക്കുകയും ചെയ്തു. തുടർന്ന് മിസ്ട്രസ്മാരായി പ്രിയാ മൈക്കിൾ , ലക്ഷ്മി യു , രജനി മൈക്കിൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനവും അവയുടെ മേൽനോട്ടവും നിർവഹിക്കുക, സ്കൂളിൻറെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുന്ന മീഡിയ പ്രവർത്തനങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഹെൽപ്പ് ഡെസ്കുകൾ, റിസോഴ്സുകളുടെ നിർമ്മാണം , രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി , പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കുള്ള പരിശീലനം, വയോജനങ്ങൾക്കുള്ള ഡിജിറ്റൽ സാക്ഷരത പരിശീലനം തുടങ്ങിയ പദ്ധതികളുമായി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് മുന്നോട്ട് പോകുന്നു. നിലവിൽ 200ലധികം അംഗങ്ങളാണ് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നത് | |||
=== അമ്മ@ഈ ലോകം === | === അമ്മ@ഈ ലോകം === |