"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ലോക പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ലോക പരിസ്ഥിതി ദിനം (മൂലരൂപം കാണുക)
12:45, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(lokam) |
No edit summary |
||
വരി 1: | വരി 1: | ||
ലോക പരിസ്ഥിതി | |||
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ശുചിത്യ വിദ്യാലയം ഹരിത വിദ്യാലയം പരിപാടി "മധുര വനം " PTA പ്രസിഡണ്ട് , മാനേജർ, പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ എന്നിവരുടെ സാന്നിധ്യത്തിൽ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച DYSP കാസർഗോഡ് ഡോക്ടർ വി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു . സ്‌കൂൾ സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്ബ് , SPC ,JRC ,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് ക്ലബ് എന്നീ ക്ലബ്ബിലെ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു | |||
സ്‌കൂൾ കോംബൗണ്ടിനകത്ത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ പ്രമോദ്, ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എന്നിവർ ചേർന്ന് വൃക്ഷ തൈകൾ നട്ടു . തുടർന്ന് പോസ്റ്റർ പ്രദർശനവും , പരിസ്ഥിതി ദിന റാലിയും നടത്തി . |