"ഗവ. ടി ടി ഐ മണക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PRIYA (സംവാദം | സംഭാവനകൾ)
No edit summary
43116 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
വിദ്യാരംഗം കലാസാഹിത്യവേദി
 
വായനാദിന വാരാഘോഷം
 
2023-24 അക്കാദമിക ‍വ‍ർഷത്തിലെ വായനദിനാചരണവുമായി ബന്ധപ്പെട്ട് 2023ജുൺ 19 മുതൽ ജുൺ23 വരെ വിവിധ പരിപാടികൾ സഘടിപ്പിച്ചു.പ്രശസ്ത സാഹിത്യകാരനും ഭാാഷാ വിദഗ്ധനുമായ ശ്രീ.മടവൂ‍ർശശി ഉദ്ഘാടനം ചെയ്തു.വായനയുമായി ബധ്ധപ്പെട്ട പോസ്റ്റുകളുടെയും
 
പ്ലക്കാ‍‍‍ർഡുകളുടെയും പ്രദ‍‍ർശനം ,കവിത,എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.ഉച്ചവാണി എന്നപേരിൽ കുട്ടികൾ നയിക്കുന്ന പരിപാടി‍യുംമാരത്തോൺ വായനയും വായനവാരാഘോഷങ്ങളുടെ ഭാഗമായി നടന്നു. ക്ലാസ് തലത്തിലും സ്കുൾ തലത്തിലും പരിപാടികൾ സംഘടിപ്പിച്ചു.{{PSchoolFrame/Pages}}
{{Yearframe/Header}}
{{Yearframe/Header}}
"https://schoolwiki.in/ഗവ._ടി_ടി_ഐ_മണക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്