"കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}കോർദോവ സ്കൂൾ 2024 ജനുവരി 24 ന് വാർഷിക കായിക ദിനമായി ആചരിച്ചു..  ശാരീരികക്ഷമതയ്ക്കും കരുത്തിനും, കായികം ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ്. സ്‌പോർട്‌സ് അച്ചടക്കം, ബഹുമാനം, സൗഹൃദം, നേതൃത്വം, സഹിഷ്ണുത, ടീം വർക്ക്, പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യൽ എന്നിവ പഠിപ്പിക്കുന്നു. ഒരു വിദ്യാർത്ഥിയുടെ വളർച്ചയുടെയും വികാസത്തിൻ്റെയും നിർണായക ഭാഗമാണിത്.
സ്‌കൂൾ മാനേജർ ശ്രീ അൻവർ ദീപശിഖ കൊളുത്തി സ്പോർട്സ് ഡേയ് ഉൽഘാടനം ചെയ്തു.. പ്രിൻസിപ്പൽ ശ്രീമതി സുമയ്യ നസീർ എല്ലാ കുട്ടികൾക്കും വിജയാശംസകൾ നേർന്നു..
 
വിവിധ പരിപാടികളിലായി പ്രൈമറി കുട്ടികൾ മുതൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾ വരെയുള്ളവർ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു..
 
{| class="wikitable"
|
|
|}
{| class="wikitable"
|
|}

02:17, 30 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

കോർദോവ സ്കൂൾ 2024 ജനുവരി 24 ന് വാർഷിക കായിക ദിനമായി ആചരിച്ചു..  ശാരീരികക്ഷമതയ്ക്കും കരുത്തിനും, കായികം ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ്. സ്‌പോർട്‌സ് അച്ചടക്കം, ബഹുമാനം, സൗഹൃദം, നേതൃത്വം, സഹിഷ്ണുത, ടീം വർക്ക്, പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യൽ എന്നിവ പഠിപ്പിക്കുന്നു. ഒരു വിദ്യാർത്ഥിയുടെ വളർച്ചയുടെയും വികാസത്തിൻ്റെയും നിർണായക ഭാഗമാണിത്. സ്‌കൂൾ മാനേജർ ശ്രീ അൻവർ ദീപശിഖ കൊളുത്തി സ്പോർട്സ് ഡേയ് ഉൽഘാടനം ചെയ്തു.. പ്രിൻസിപ്പൽ ശ്രീമതി സുമയ്യ നസീർ എല്ലാ കുട്ടികൾക്കും വിജയാശംസകൾ നേർന്നു..

വിവിധ പരിപാടികളിലായി പ്രൈമറി കുട്ടികൾ മുതൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾ വരെയുള്ളവർ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു..