"എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
പാഠ്യ -പഠ്യേതര പ്രവർത്തങ്ങളിൽ നിന്നും മുൻപന്തിയിൽ നിൽക്കുന്ന സ്കൂൾ ,നാടിന്റെ അഭിമാന സ്തംഭമായി നിലകൊള്ളുന്നു .അനേകം വിദ്യാസമ്പന്നരായ യുവ പ്രതിഭകൾക്ക് ജന്മം നൽകിയ ഈ വിദ്യാലയത്തിന്റെ സന്തതികൾ തന്നെ ഇപ്പോൾ ഇവിടുത്തെ അദ്ധ്യാപകരായി വന്നതും ഒരു നിയോഗം തന്നെ . | പാഠ്യ -പഠ്യേതര പ്രവർത്തങ്ങളിൽ നിന്നും മുൻപന്തിയിൽ നിൽക്കുന്ന സ്കൂൾ ,നാടിന്റെ അഭിമാന സ്തംഭമായി നിലകൊള്ളുന്നു .അനേകം വിദ്യാസമ്പന്നരായ യുവ പ്രതിഭകൾക്ക് ജന്മം നൽകിയ ഈ വിദ്യാലയത്തിന്റെ സന്തതികൾ തന്നെ ഇപ്പോൾ ഇവിടുത്തെ അദ്ധ്യാപകരായി വന്നതും ഒരു നിയോഗം തന്നെ . | ||
25 വർഷക്കാലം അതിന് ചെയ്യാനുള്ളത്രയും കാര്യങ്ങൾ വിജ്ഞാന രംഗത്തും കായിക രംഗത്തും കലാ രംഗത്തും കാഴ്ചവെക്കാൻ സാധിച്ചു എന്നത് അഭിമാനകരമാണ് . ഗവൺമെന്റിൽ നിന്നും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട് . | 25 വർഷക്കാലം അതിന് ചെയ്യാനുള്ളത്രയും കാര്യങ്ങൾ വിജ്ഞാന രംഗത്തും കായിക രംഗത്തും കലാ രംഗത്തും കാഴ്ചവെക്കാൻ സാധിച്ചു എന്നത് അഭിമാനകരമാണ് . ഗവൺമെന്റിൽ നിന്നും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട് . | ||