|
|
വരി 1: |
വരി 1: |
| | | <gallery> |
| {{prettyurl|S S V L P S Vadackal}}
| | പ്രമാണം:35225-ALP-KUNJ-ധ്വനി യു.jpg]DWANI U,Class1A |
| {{PSchoolFrame/Pages}}
| | </gallery> |
| {{Infobox School
| |
| | |
| |സ്ഥലപ്പേര്=വാടയ്ക്കൽ
| |
| |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| |
| |റവന്യൂ ജില്ല=ആലപ്പുഴ
| |
| |സ്കൂൾ കോഡ്=35225
| |
| |എച്ച് എസ് എസ് കോഡ്=
| |
| |വി എച്ച് എസ് എസ് കോഡ്=
| |
| |വിക്കിഡാറ്റ ക്യു ഐഡി=Q87478191
| |
| |യുഡൈസ് കോഡ്=32110100807
| |
| |സ്ഥാപിതദിവസം=
| |
| |സ്ഥാപിതമാസം=
| |
| |സ്ഥാപിതവർഷം=1968
| |
| |സ്കൂൾ വിലാസം=തിരുവമ്പാടി
| |
| |പോസ്റ്റോഫീസ്=തിരുവമ്പാടി
| |
| |പിൻ കോഡ്=688002
| |
| |സ്കൂൾ ഫോൺ=
| |
| |സ്കൂൾ ഇമെയിൽ=35225ssvlpsvadackal@gmail.com
| |
| |സ്കൂൾ വെബ് സൈറ്റ്=
| |
| |ഉപജില്ല=ആലപ്പുഴ
| |
| |തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ മുൻസിപ്പാലിറ്റി
| |
| |വാർഡ്=40
| |
| |ലോകസഭാമണ്ഡലം=ആലപ്പുഴ
| |
| |നിയമസഭാമണ്ഡലം=അമ്പലപ്പുഴ
| |
| |താലൂക്ക്=അമ്പലപ്പുഴ
| |
| |ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
| |
| |ഭരണവിഭാഗം=എയ്ഡഡ്
| |
| |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| |
| |പഠന വിഭാഗങ്ങൾ1=എൽ പി
| |
| |പഠന വിഭാഗങ്ങൾ2=
| |
| |പഠന വിഭാഗങ്ങൾ3=
| |
| |പഠന വിഭാഗങ്ങൾ4=
| |
| |പഠന വിഭാഗങ്ങൾ5=
| |
| |സ്കൂൾ തലം=1 മുതൽ 4 വരെ
| |
| |മാദ്ധ്യമം= മലയാളം
| |
| |ആൺകുട്ടികളുടെ എണ്ണം 1-10=31
| |
| |പെൺകുട്ടികളുടെ എണ്ണം 1-10=37
| |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=68
| |
| |അദ്ധ്യാപകരുടെ എണ്ണം 1-10=4
| |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പ്രിൻസിപ്പൽ=
| |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
| |
| |വൈസ് പ്രിൻസിപ്പൽ=
| |
| |പ്രധാന അദ്ധ്യാപിക=ലേഖാ ശിവൻ
| |
| |പ്രധാന അദ്ധ്യാപകൻ=
| |
| |പി.ടി.എ. പ്രസിഡണ്ട്=Nisha vineeth
| |
| |എം.പി.ടി.എ. പ്രസിഡണ്ട്=Mary Mercy P G
| |
| |സ്കൂൾ ചിത്രം=35225-ssvlps.jpg
| |
| |size=350px
| |
| |caption=
| |
| |ലോഗോ=
| |
| |logo_size=50px
| |
| |box_width=380px
| |
| }}
| |
| ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ വാടയ്ക്കൽ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എസ് എസ് വി എൽ പി എസ് വാടയ്ക്കൽ.
| |
| == ചരിത്രം ==
| |
| വാടയ്ക്കൽ ശ്രീ.ഷൺമുഖവിലാസം അരയജനസംഘം 140-ന്റെ കീഴിൽ 1968 ജൂൺ 3-ന് അന്നത്തെ DEO ശ്രീമതി. മേരി സഖറിയ അഡ്മിഷൻ രജിസ്റ്ററിൽ അനില ഡി.എസ്. ദൈവപുരയ്ക്കൽ എന്ന കുട്ടിയുടെ പേരെഴുതി സ്ക്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യവർഷം 4 ഡിവിനുകളിലായി 215 കുട്ടികളുണ്ടായിരുന്നു.
| |
| | |
| നല്ലവരായ നാട്ടുകാരുടേയും മറ്റനേകം സാംസ്കാരിക സമിതികളുടേയും സഹായത്തോടെ തുടങ്ങിയ ഈ സ്ക്കൂളിന് വിവിധ മേഖലകളിൽ ഉയർന്ന പദവിയിൽ എത്തിച്ചേർന്ന നിരവധി വ്യക്തികളെ സമൂഹത്തിന് നൽകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്.
| |
| | |
| കൂടുതൽ അറിയാൻ ഇവിടെ [[എസ് എസ് വി എൽ പി എസ് വാടയ്ക്കൽ/ചരിത്രം|ക്ലിക്ക് ചെയ്യുക]]
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
| ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 2 പ്രധാന കെട്ടിടങ്ങളാണുള്ളത് . ഒന്നാം കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നത്. രണ്ടാം കെട്ടിടത്തിലാണ് പ്രീ- കെ.ജി. വിഭാഗം പ്രവർത്തിക്കുന്നത്.കമ്പ്യൂട്ടർ പരിശീലനത്തിന് പ്രത്യേക ക്ലാസ് മുറിയില്ല. ഒന്നാം ക്ലാസും രണ്ടാം ക്ലാസും ഹൈടെക്ക് ആണ്. 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളുമുൾപ്പെടെ ഉള്ള സൗകര്യങ്ങളോടുകൂടിയ ഹൈടെക് ലാബും സജ്ജീകരിച്ചിട്ടുണ്ട്. 5 ശിചിമുറികളുണ്ട്.കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുതിന് അടുക്കളയുണ്ട്.
| |
| | |
| കൂടുതൽ അറിയാൻ ഇവിടെ [[എസ് എസ് വി എൽ പി എസ് വാടയ്ക്കൽ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
| |
| | |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| | |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്.]]
| |
| | |
| == മുൻ സാരഥികൾ ==
| |
| === സ്കൂളിലെ മുൻ പ്രഥമാധ്യാപകർ ===
| |
| {| class="wikitable"
| |
| |+
| |
| !ക്രമം
| |
| !പേര്
| |
| !കാലഘട്ടം
| |
| !ചിത്രം
| |
| |-
| |
| |1
| |
| |ഡി.കെ.വിശ്വനാഥൻ
| |
| |1968
| |
| |
| |
| |-
| |
| |2
| |
| |എം.വി.വിജയൻ
| |
| |1990
| |
| |
| |
| |-
| |
| |3
| |
| |റ്റി.കെ.തങ്കമ്മ
| |
| |2002
| |
| |[[പ്രമാണം:35225 fhm thanka.jpeg|നടുവിൽ|ലഘുചിത്രം|106x106ബിന്ദു]]
| |
| |-
| |
| |4
| |
| |എ.വി.ശാന്തമ്മ
| |
| |2005
| |
| |
| |
| |-
| |
| |5
| |
| |ഷീബ
| |
| |2007
| |
| |
| |
| |-
| |
| |6
| |
| |ലേഖ ശിവൻ
| |
| |2007
| |
| |
| |
| |}
| |
|
| |
| | |
| == നേട്ടങ്ങൾ ==
| |
| പാവപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ള ഒട്ടനവധി കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ വിവിധ തുറകളിലെത്തിച്ചു. പൊതുവിദ്യാലയങ്ങലിൽ നിന്ന് കുട്ടികൾ കൊഴിഞ്ഞു പോയപ്പോഴും അതിനെ അതിജീവിക്കുന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞു.കലാകായിക മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ചം വിജയം കൈവരിച്ചു.
| |
| സുവർണ്ണ ജുബിലിയോട് അനുബന്ധിച്ച് പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു.
| |
| | |
| കൂടുതൽ അറിയാൻ ഇവിടെ [[എസ് എസ് വി എൽ പി എസ് വാടയ്ക്കൽ/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]
| |
| | |
| == പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
| |
| # ശ്രീ പി പി ചിത്തരഞ്ജൻ M.L.A.
| |
| #ശ്രീമതി .അനില .ഡി എസ്, സർക്കാർ ജീവനക്കാരി
| |
| # മധൂ , അധ്യാപകൻ
| |
| # എൻ.ആർ ശിവദാസൻ
| |
| # രഞ്ജൻ, അധ്യാപകൻ
| |
| # ജോൺസൺ, അധ്യാപകൻ
| |
| #സമീഷ് , സർക്കാർ ജീവനക്കാരൻ
| |
| #ഷിജു, സാമൂഹിക പ്രവർത്തകൻ
| |
| ==വഴികാട്ടി==
| |
| *മാർഗ്ഗം -1 ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്റർ തീരദേശറോഡ് വഴി തെക്കോട്ട് പോയാൽ സ്കൂളിലെത്താം.
| |
| | |
| *മാർഗ്ഗം 2 കളർകോട് മത്സ്യഗന്ധി ജംഗ്ഷനിൽ നിന്ന് ഒന്നര കിലോ മീറ്റർ തീരദേശ റോഡ് വഴി വടക്കോട്ട് പോയാൽ സ്കൂളിലെത്താം.
| |
| | |
| *മാർഗ്ഗം 3 ദേശീയപാത66ലെ തിരുവമ്പാടി ജംഗ്ഷനിൽ നിന്ന് റെയിൽവേസ്റ്റേഷൻ റോഡ് വഴി ഒന്നര കിലോമീറ്റർ പടിഞ്ഞോട്ട് പോയി തീരദേശറോഡിലെത്തി തെക്കോട്ട് ഒരു കിലോമീറ്റർ പോയാൽ സ്കൂളിലെത്താം.
| |
| <br>
| |
| ----
| |
| {{#multimaps:9.4709176,76.3247817|zoom=18}}
| |
| ----
| |
| | |
| അവലംബം
| |
| <references /> | |
| <!--visbot verified-chils->-->
| |