"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439gupskeechery (സംവാദം | സംഭാവനകൾ)
26439gupskeechery (സംവാദം | സംഭാവനകൾ)
വരി 120: വരി 120:
[[പ്രമാണം:26439 padanayathra.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:26439 padanayathra.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]


{{Yearframe/Pages}}
== '''ക്രിസ്മസ് ആഘോഷം''' ==
ഈ അധ്യയന വർഷത്തെ ക്രിസ്മസ് ദിന പരിപാടി 22 -12 -2023  വളരെ സമുചിതമായി ആഘോഷിച്ചു .പരിപാടിയുടെ ഉത്‌ഘാടനം പി ടി എ  പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു .പരിപാടിക്ക്  ക്രിസ്മസ് ദിന സന്ദേശം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .പരിപാടിയിൽ കുട്ടികൾക്ക് കേക്ക് വിതരണവും നടന്നു .യു പി ക്ലാസ്സിലെ കുട്ടികളുടെ ക്രിസ്മസ് ട്രീ മത്സരവും നടന്നു. കരോൾ ഗാനം അടക്കമുള്ള വിവിധ കലാപരിപാടികൾ നടന്നു .{{Yearframe/Pages}}