Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
''''Little kites'''''''കട്ടികൂട്ടിയ എഴുത്ത്'''
സാങ്കേതിക ജ്ഞാനത്തിലാണ് ഇന്നത്തെ അറിവിന്റെ മികവുകൾ പങ്കുവയ്ക്കപ്പെടുന്നത്.  അനസ്യൂതവളർച്ചയിൽ സമാന്തര പാതയൊരുക്കുന്ന ഐടി മേഖല ഈ വിദ്യാലയത്തിലും സജീവമാണ്. ഐടി അധ്യാപകരുടെയും കുട്ടികളുടെയും ഒരുമ ലിറ്റിൽ കൈറ്റ്സ് എന്ന യൂണിറ്റിന്റെ രൂപമാണ്. 2018 -20കളിൽ  തുടങ്ങിയ ഈ ഐടി കൂട്ടായ്മ ഇന്ന് വിദ്യാലയത്തിലെ സാങ്കേതിക പരിജ്ഞാനത്തിന്റെ വാതായനങ്ങൾ  ആയി മാറിയിരിക്കുന്നു. അനിമേഷൻ പ്രോഗ്രാമിംഗ്  എ ഐ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ്, ഇലക്ട്രോണിക്സ്, തുടങ്ങിയ മേഖലകളിൽ നവ ജ്ഞാനനിർമിതി കേന്ദ്രമാകുന്നു. ഇതിന്റെ ഭാഗമാകുന്ന ഓരോ വിദ്യാർത്ഥിക്കും പത്താം ക്ലാസ് വിജയത്തിന് ഗ്രേസ് മാർക്കും ലഭിക്കുന്നുണ്ട്


  [[Category:ഡിജിറ്റൽ മാഗസിൻ 2019]]
  [[Category:ഡിജിറ്റൽ മാഗസിൻ 2019]]
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2358406" എന്ന താളിൽനിന്ന് ശേഖരിച്ചത്