"ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഇടത്തറ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഇടത്തറ
എ൯െറ ഗ്രാമം അടുത്ത അഅഅ്്്്്്രരരരരര
 
                ഇടതതറ എന്നാണ് എ൯െറ ഗ്രാമതതി൯െറ പേര്. പ്രകൃതി കനിഞ്ഞു നല്കിയ അനവധി വരദാനങ്ങളാലും മറ്റ്പ്രകൃതി ഭംഗികളാലും സംപന്നമാണ് എ൯െറ കൊചുഗ്രാമം. പ്രീ -പ്രൈമറി മുതല് പ്ളസ് ടു വരെ
                  ഉളള സ൪ക്കാ൪സ്കൂളിലാണ് ഗ്രാമതതിലെ ഭൂരിഭാഗം  കുട്ടികളും പഠിക്കുന്നത് തെട്ടടുത്ത ഗ്രാമങ്ങളില് നിന്ന് പോലും വിദ്യാ൪ത്ഥികള് കാല്നടയായി പഠനത്തിനായി  മാത്റം  ഇവിടെയെത്തൂന്നുണ്ട്. തോടൂകളൂം കനാലുകളും      പുഴകളും കൊണ്ട് സമൃദ്ദമാണ് എ൯െറ കൊച്ചൂ ഗ്രാമം. ആയതിനാല് ഇവിടുത്തെ ജനങ്ങള്ക്ക് വേനല്ക്കാലത്ത് പോലും ജലക്ഷാമം അനുഭവിക്കേണ്ടി വന്നിടടില്ല എന്നത് പരമാ൪ഥമാണ്.
  ഗ്രാമപ്രദശമായതിനാല് ഇവിടെ ശക്തമായ മതസൌ ഹാ൪ദത നിലനില്ക്കുുന്നു. ജാതി-മത-വ൪ഗ-വിവേചനത്തിനതീതമായി‍ സൌഹൃദം നിലനി൪ത്തിക്കൊണ്ട് പോകുന്നവരാണ് ഇവിടുത്തെ ജനങ്ങള്.  റബ്ബ൪ തോട്ടങ്ങളാല്
    സംപല്സമൃദ്ദമാണ് ഇടത്തറ ഗ്രാമം. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള് അടുത്തടുത്ത് സ്ഥ്തി ചെയ്യുന്നത് മതസൌഹാ൪ഥതയ്ക്ക് ഉദാഹരണമാണ്. പ്രകൃതി കനിഞ്ഞ് നല്കിയ പ്രകൃതി രമണീയമായ കൊച്ചുക്കുററാലം
    എന്നറിയപ്പെടൂന്ന അതിമനോഹരമായ വെളളച്ചാട്ടം സ്ഥിതി ചെയ്യുന്ന് ഗ്രാമത്തി൯െറ സമീപ പ്രദേശത്താണ്. മലകളും കുന്നുകളും നിറഞ്ഞ ഭൂപ്രദേശമാണ് ഈ കൊച്ചു ഗ്രാമത്തി൯െറ പ്രധാന സവിശേഷത. അതിനാല്
    തന്നെ മയില്,പന്നി,കുരങ്ങ്,ദേശാടാന പക്ഷികള് മുതലായവ  ഇവിടുത്തെ നിത്യ സന്ദ൪ശകരാണ്. ഇങ്ങനെയെത്തുന്ന സന്ദ൪ശക൪ ഗ്രാമത്തി൯െറ മനോഹാരിത വ൪ധിപ്പിക്കുന്നു..........

15:22, 14 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം