"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
== നേത്ര പരിശോധനാ ക്യാമ്പ് == | == നേത്ര പരിശോധനാ ക്യാമ്പ് == | ||
[[പ്രമാണം:44244 eyetest.jpg|ലഘുചിത്രം]] | |||
2023 നവംബർ 28 ന് കുട്ടികൾക്ക് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഒപ്ടമെട്രിസ്റ് ശ്രീ.ഷീബയുടെ നേതൃത്വത്തിൽ 8 അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി. മുതൽ ഏഴാം ക്ലാസ്സ് വരെ ക്ലാസ് തലത്തിൽ നടത്തിയ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 133 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കാഴ്ച്ച പരിശോധന നടത്തിയ 43 കുട്ടികൾക്ക് കണ്ണട നിർദേശിക്കുകയും, രണ്ടു കുട്ടികളെ ജനറൽ ഹോസ്പിറ്റലിലേക്ക് കൂടുതൽ പരിശോധനയ്ക്കായി റഫർ ചെയ്യുകയും ചെയ്തു. | 2023 നവംബർ 28 ന് കുട്ടികൾക്ക് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഒപ്ടമെട്രിസ്റ് ശ്രീ.ഷീബയുടെ നേതൃത്വത്തിൽ 8 അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി. മുതൽ ഏഴാം ക്ലാസ്സ് വരെ ക്ലാസ് തലത്തിൽ നടത്തിയ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 133 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കാഴ്ച്ച പരിശോധന നടത്തിയ 43 കുട്ടികൾക്ക് കണ്ണട നിർദേശിക്കുകയും, രണ്ടു കുട്ടികളെ ജനറൽ ഹോസ്പിറ്റലിലേക്ക് കൂടുതൽ പരിശോധനയ്ക്കായി റഫർ ചെയ്യുകയും ചെയ്തു. |
11:45, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവ വിളംബര കലാജാഥ
2023 മെയ് 30 ന് പ്രവേശനോത്സവ വിളംബര കലാജാഥ സംഘടിപ്പിച്ചു 2023 ജൂൺ 1 ന് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാരംഗം കലാ സാഹിത്യ വേദി നേതൃത്വത്തിൽ പ്രവേശനോത്സവ വിളംബര കലാജാഥ സംഘടിപ്പിച്ചത്. കല്ലിയൂർ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ ആറ് കേന്ദ്രങ്ങളിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു .നരുവാമൂട് ജംഗ്ഷനിൽ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി മല്ലികയും വെള്ളായണി ദേവി ക്ഷേത്രം മൈതാനത്തിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ചന്തുകൃഷ്ണയും വിളംബരജാഥഉദ്ഘാടനം ചെയ്തു. സ്കിറ്റുകൾ, കവിതാലാപനം, നാടകം എന്നിവയാണ് കുട്ടികൾ അവതരിപ്പിച്ചത് പൊതുവിദ്യാലയങ്ങളുടെ മികവുകളായിരുന്നു അവതരണങ്ങളിലെ പ്രധാന പ്രമേയം.
നേത്ര പരിശോധനാ ക്യാമ്പ്
2023 നവംബർ 28 ന് കുട്ടികൾക്ക് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഒപ്ടമെട്രിസ്റ് ശ്രീ.ഷീബയുടെ നേതൃത്വത്തിൽ 8 അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി. മുതൽ ഏഴാം ക്ലാസ്സ് വരെ ക്ലാസ് തലത്തിൽ നടത്തിയ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 133 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കാഴ്ച്ച പരിശോധന നടത്തിയ 43 കുട്ടികൾക്ക് കണ്ണട നിർദേശിക്കുകയും, രണ്ടു കുട്ടികളെ ജനറൽ ഹോസ്പിറ്റലിലേക്ക് കൂടുതൽ പരിശോധനയ്ക്കായി റഫർ ചെയ്യുകയും ചെയ്തു.