"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:28, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2023→സുബൈർ സഅദി
വരി 129: | വരി 129: | ||
=== സുബൈർ സഅദി === | === സുബൈർ സഅദി === | ||
കേരളത്തിൻറെ കിഴക്കൻ മലയോര മേഖലയായ കൂമ്പാറയിലേക്ക് ഇരുപത്തിയഞ്ച് വർഷം മുമ്പ് ഓമശ്ശേരി വേനപ്പാറ യിൽ നിന്നും താമസമാക്കിയ പാലക്കുറ്റി സിപിഎം കുട്ടി ഗുരുക്കളുടെ ശിഷ്യനായ അബ്ദുറഹ്മാൻ മാവുള്ളകണ്ടത്തിൽ എന്നവരുടെ എട്ടുമക്കളിൽ മൂന്നാമത്തെ മകനാണ് സുബൈർ സഅദി- മാവുള്ള കണ്ടത്തിൽ .ഇവിടെ ഇവരുടെ സർഗ്ഗാത്മക കഴിവുകളെ നമുക്കൊന്ന് പരിചയപ്പെടാം. അഞ്ചാംതരം മാത്രം ഭൗതിക വിദ്യാഭ്യാസമുള്ള അദ്ദേഹം 2015 ൽ കാസർകോട് സഅദിയ ഇസ്ലാമിക കോളേജിൽ നിന്നും സഅദി ബിരുദം നേടി. തന്റെ കഴിവ് തിരിച്ചറിഞ്ഞ പ്രിയ അധ്യാപകർ അവിടെത്തന്നെ ജോലിയും നൽകി. കൺമുന്നിലൂടെ കടന്നു പോകുന്ന ഏത് തരത്തിലുള്ള പാഴ്‌വസ്തുവിനെയും തൻറെതായ സർഗ്ഗാത്മക കഴിവുകൾ ഉപയോഗിച്ച് കാണാൻ അദ്ദേഹത്തിൻറെ കൊച്ചു വീട്ടിൽ എത്തിയാൽ മതി. സാദിയ ബിരുദം നേടിയതിനുശേഷം മദ്രസ അധ്യാപകനായി ജോലി നോക്കി വരുന്നതിനോടൊപ്പമാണ് തൻറെ സർഗാത്മകകഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള സമയവും ഇദ്ദേഹം കണ്ടെത്തുന്നത് .. പ്രധാനമായും ചിരട്ടപേട് ,തേങ്ങ, കോഴിമുട്ട തോട്, പ്ലാസ്റ്റിക് ബോട്ടിൽ, മഹാഗണി കായ, തുടങ്ങി കയ്യിൽ കിട്ടുന്ന ഏതുതരം പാഴ് വസ്തുവിനെയും ഭംഗിയുള്ള കരകൗശല വസ്തുക്കളാക്കി മാറ്റാനുള്ള അദ്ദേഹത്തിൻറെ കഴിവ് നമ്മൾ അറിയേണ്ടതുണ്ട്. രണ്ടുവർഷം മുമ്പ് കോവിഡ് വ്യാപനം നമ്മുടെ കാർഷിക മേഖല സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചെങ്കിലും ഉസ്താദിനെ സംബന്ധിച്ചിടത്തോളം ബോൺസായ് നാളികേരം എന്ന ആശയം മനസിൽ തെളിഞ്ഞു. ഇത് വൈവിധ്യമാർന്ന ബോൺസായ് ചെടികളുടെ പിറവിക്ക് കാരണമായി. ബോൺസായി വിത്ത് തേങ്ങകൾ വിവിധ രൂപത്തിൽ - മൃഗങ്ങൾ, മനുഷ്യർതുടങ്ങിയവയുടെ രൂപത്തിൽ തൻറെ കരവിരുത് ലൂടെ തയ്യാറാക്കിയ ശേഖരണം അദ്ദേഹത്തിൻറെ വീടിനുചുറ്റും നിറഞ്ഞു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ് . | കേരളത്തിൻറെ കിഴക്കൻ മലയോര മേഖലയായ കൂമ്പാറയിലേക്ക് ഇരുപത്തിയഞ്ച് വർഷം മുമ്പ് ഓമശ്ശേരി വേനപ്പാറ യിൽ നിന്നും താമസമാക്കിയ പാലക്കുറ്റി സിപിഎം കുട്ടി ഗുരുക്കളുടെ ശിഷ്യനായ അബ്ദുറഹ്മാൻ മാവുള്ളകണ്ടത്തിൽ എന്നവരുടെ എട്ടുമക്കളിൽ മൂന്നാമത്തെ മകനാണ് സുബൈർ സഅദി- മാവുള്ള കണ്ടത്തിൽ .ഇവിടെ ഇവരുടെ സർഗ്ഗാത്മക കഴിവുകളെ നമുക്കൊന്ന് പരിചയപ്പെടാം. അഞ്ചാംതരം മാത്രം ഭൗതിക വിദ്യാഭ്യാസമുള്ള അദ്ദേഹം 2015 ൽ കാസർകോട് സഅദിയ ഇസ്ലാമിക കോളേജിൽ നിന്നും സഅദി ബിരുദം നേടി. തന്റെ കഴിവ് തിരിച്ചറിഞ്ഞ പ്രിയ അധ്യാപകർ അവിടെത്തന്നെ ജോലിയും നൽകി. കൺമുന്നിലൂടെ കടന്നു പോകുന്ന ഏത് തരത്തിലുള്ള പാഴ്‌വസ്തുവിനെയും തൻറെതായ സർഗ്ഗാത്മക കഴിവുകൾ ഉപയോഗിച്ച് കാണാൻ അദ്ദേഹത്തിൻറെ കൊച്ചു വീട്ടിൽ എത്തിയാൽ മതി. സാദിയ ബിരുദം നേടിയതിനുശേഷം മദ്രസ അധ്യാപകനായി ജോലി നോക്കി വരുന്നതിനോടൊപ്പമാണ് തൻറെ സർഗാത്മകകഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള സമയവും ഇദ്ദേഹം കണ്ടെത്തുന്നത് .. പ്രധാനമായും ചിരട്ടപേട് ,തേങ്ങ, കോഴിമുട്ട തോട്, പ്ലാസ്റ്റിക് ബോട്ടിൽ, മഹാഗണി കായ, തുടങ്ങി കയ്യിൽ കിട്ടുന്ന ഏതുതരം പാഴ് വസ്തുവിനെയും ഭംഗിയുള്ള കരകൗശല വസ്തുക്കളാക്കി മാറ്റാനുള്ള അദ്ദേഹത്തിൻറെ കഴിവ് നമ്മൾ അറിയേണ്ടതുണ്ട്. രണ്ടുവർഷം മുമ്പ് കോവിഡ് വ്യാപനം നമ്മുടെ കാർഷിക മേഖല സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചെങ്കിലും ഉസ്താദിനെ സംബന്ധിച്ചിടത്തോളം ബോൺസായ് നാളികേരം എന്ന ആശയം മനസിൽ തെളിഞ്ഞു. ഇത് വൈവിധ്യമാർന്ന ബോൺസായ് ചെടികളുടെ പിറവിക്ക് കാരണമായി. ബോൺസായി വിത്ത് തേങ്ങകൾ വിവിധ രൂപത്തിൽ - മൃഗങ്ങൾ, മനുഷ്യർതുടങ്ങിയവയുടെ രൂപത്തിൽ തൻറെ കരവിരുത് ലൂടെ തയ്യാറാക്കിയ ശേഖരണം അദ്ദേഹത്തിൻറെ വീടിനുചുറ്റും നിറഞ്ഞു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ് . | ||
അദ്ദേഹത്തിൻറെ കഴിവ് കരകൗശല മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. കുട്ടികൾക്കാവശ്യമായ മദ്രസ പഠന പാട്ടുകൾ നിർമ്മാണം, " നിലാവ് അറിവുത്സവങ്ങൾ, സിഡി " കവിതാസമാഹാരം, മാജിക് ,സ്കൂൾതല മേളകളിൽ നിറസാനിധ്യം, ഗലീലിയോ ഗലീലി സ്കൂൾതല പ്രവർത്തനങ്ങൾ തുടങ്ങി നാനാ രംഗങ്ങളിൽ അദ്ദേഹത്തിൻറെ കഴിവ് എടുത്ത് പറയേണ്ടത് തന്നെ . സ്കൂളുമായി നല്ലബന്ധം പുലത്തിപ്പോരുന്ന ഇദ്ദേഹം സ്കൂൾ പാഠ്യേതര പരിപാടികളിൽ നിറസാന്നിധ്യമാണ്. | |||
== പി വി ആർ നാച്ചുറോ പാർക്ക് == | == പി വി ആർ നാച്ചുറോ പാർക്ക് == | ||
[[പ്രമാണം:47045-naturopark.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47045-naturopark.jpg|ഇടത്ത്|ലഘുചിത്രം]] | ||
മുക്കം മലയോര മേഖലയിലെ കക്കാടംപൊയിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ, പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന.... ഒരു പാർക്ക് ആണ് പി വി ആർ നാച്ചുറോ പാർക്ക്. പ്രകൃതിയെ യാതൊരു തരത്തിലും ചൂഷണം ചെയ്യാതെ, പ്രദേശത്തിൻറെ ഭൂ പ്രകൃതി അതേപടി നിലനിർത്തി നിർമ്മിച്ച ഈ പാർക്കിൽ കുട്ടികൾക്ക് കളിക്കാനുള്ള റൈഡുകളും,അമ്യൂസ്മെൻറ് വാട്ടർതീം പാർക്കും മുതിർന്നവർക്ക് ഉല്ലാസത്തിനും, ആനന്ദത്തിനും ഉള്ള സ്ഥലങ്ങളും, നല്ല ഒരു ഫലവൃക്ഷത്തോട്ടവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകൃതി മനോഹരമായ, സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന, പ്രദേശമായതുകൊണ്ട് തന്നെ ഈ ഒരു പാർക്കിലേക്ക് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ദിവസേന വന്നു കൊണ്ടിരിക്കുന്നു. കൂടാതെ ഈ പാർക്ക് വന്നത് നാട്ടുകാരായ ആളുകൾക്ക് തൊഴിൽ സാധ്യതയും, അതുവഴി മെച്ചപ്പെട്ട ജീവിത നിലവാരവും ഉണ്ടാകാൻ സഹായകമായിട്ടുണ്ട്. | മുക്കം മലയോര മേഖലയിലെ കക്കാടംപൊയിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ, പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന.... ഒരു പാർക്ക് ആണ് പി വി ആർ നാച്ചുറോ പാർക്ക്. പ്രകൃതിയെ യാതൊരു തരത്തിലും ചൂഷണം ചെയ്യാതെ, പ്രദേശത്തിൻറെ ഭൂ പ്രകൃതി അതേപടി നിലനിർത്തി നിർമ്മിച്ച ഈ പാർക്കിൽ കുട്ടികൾക്ക് കളിക്കാനുള്ള റൈഡുകളും,അമ്യൂസ്മെൻറ് വാട്ടർതീം പാർക്കും മുതിർന്നവർക്ക് ഉല്ലാസത്തിനും, ആനന്ദത്തിനും ഉള്ള സ്ഥലങ്ങളും, നല്ല ഒരു ഫലവൃക്ഷത്തോട്ടവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകൃതി മനോഹരമായ, സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന, പ്രദേശമായതുകൊണ്ട് തന്നെ ഈ ഒരു പാർക്കിലേക്ക് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ദിവസേന വന്നു കൊണ്ടിരിക്കുന്നു. കൂടാതെ ഈ പാർക്ക് വന്നത് നാട്ടുകാരായ ആളുകൾക്ക് തൊഴിൽ സാധ്യതയും, അതുവഴി മെച്ചപ്പെട്ട ജീവിത നിലവാരവും ഉണ്ടാകാൻ സഹായകമായിട്ടുണ്ട്. |