"ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages|പ്രവേശനോത്സവം=2023 ജൂൺ ഒന്നാം തീയതി പ്രവേശനോത്സവം, വർണ്ണക്കൂടാരം ഉദ്ഘാടനം എന്നിവ ബഹു. വിൻസെൻ്റ് എം എൽ എ , കൗൺസിലർ ശ്രീമതി ഓമന, ബാലരാമപുരം ബി പി സി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടന്നു. | ||
കുരുന്നുകൾ കിരീടവും ചൂടി മെഴുകുതിരിയുടെ ചെറു നാളവും കയ്യിലേന്തി ക്ലാസ്സ് മുറികളിൽ പ്രവേശിച്ചത് കുളിർമയേകുന്ന അനുഭവമായിരുന്നു. | |||
ക്ലാസ്സ് ടീച്ചേഴ്സ് ലഡു നൽകി അവരെ സ്വീകരിച്ചു}} |