"സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{Yearframe/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
  {{Yearframe/Header}}
  {{Yearframe/Header}}
2023-24 വർഷത്തെ സയൻസ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും  ജൂൺ 5 ലോകരതിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിച്ചു H M സീമ ടീച്ചർ പരിസ്ഥിതിയെ കുറിച്ചും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് ബോധവൽകരണം നൽകി . വളപട്ടണം സഹ. സർവ്വീസ് ബേങ്കിന്റെ ആഭിമുക്യത്തൽ സൗജന്യമായി വ്രക്ഷത്തൈകൾ വിതരണം ചെയ്തു. സ്കൂൾ പരിസരങ്ങളിൽ  വിവിധയിനം വ്രക്ഷത്തൈകൾ , പച്ചക്കറികൾ എന്നിവ വിദ്യാർത്ഥികളുടെ നേത്രത്വത്തിൽ വെച്ച് പിടിപ്പിച്ചു.

16:25, 28 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം