"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ഓണാഘോഷം|ഓണാഘോഷം]]''' | '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ഓണാഘോഷം|ഓണാഘോഷം]]''' | ||
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/അധ്യാപക ദിനം|അധ്യാപക ദിനം]]''' | |||
പൂക്കളും മധുരവും | |||
പേനകളുമായി കൂട്ടുകാരെത്തി. | |||
അധ്യാപക ദിനങ്ങൾ അങ്ങനെയാണ്. | |||
കൈനിറയെ കൂട്ടുകാരുടെ സമ്മാനങ്ങളെത്തും. | |||
കൂട്ടുകാരും രക്ഷിതാക്കളും സഹാധ്യാപകരും ആശംസകൾ കൊണ്ട് | |||
മനസ് നിറയ്ക്കും. | |||
ഈ അധ്യാപക ദിനവും മറിച്ചായിരുന്നില്ല. | |||
രാവിലെ മുതൽ ആശംസകളുടെയും | |||
സമ്മാനങ്ങളുടെയും പ്രവാഹമായിരുന്നു. | |||
ഞങ്ങളുടെ വിദ്യാലയത്തിലെ | |||
പ്രീപ്രൈമറി അധ്യാപിക | |||
ഷീല ടീച്ചറാണ് എനിക്ക് ആദ്യം | |||
ആശംസകളുമായെത്തിയത്. | |||
കുട്ടികൾ ആശംസാ കാർഡുകളും | |||
സമ്മാനങ്ങളും അധ്യാപകർക്ക് കൈമാറി. | |||
അധ്യാപക വിദ്യാർഥികളൊടൊപ്പവും | |||
സഹാധ്യാപകരോടൊപ്പമുള്ള | |||
ചിത്രങ്ങളുമെല്ലാം | |||
ഈ അധ്യാപക ദിനത്തിലെ | |||
അനർഘ സ്മരണകളാണ്. | |||
അധ്യാപക ദിനത്തിലെ മറ്റൊരു സന്തോഷം . | |||
ഫ്രീഡം 50 സംഘടിപ്പിച്ച അധ്യാപകദിനാഘോഷത്തിൽ | |||
പ്രസ് ക്ലബ്ബിൽ വെച്ച് | |||
മുൻ ഡി ജി പി ശ്രീ. ഹൃഷി രാജ് സിംഗ് | |||
സാറിൽ നിന്ന് ദ്രോണാചാര്യ പുരസ്കാരം | |||
മഹത് വ്യക്തികളുടെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങിയെന്നതു കൂടിയാണ്. | |||
15:04, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പൂക്കളും മധുരവും
പേനകളുമായി കൂട്ടുകാരെത്തി.
അധ്യാപക ദിനങ്ങൾ അങ്ങനെയാണ്.
കൈനിറയെ കൂട്ടുകാരുടെ സമ്മാനങ്ങളെത്തും.
കൂട്ടുകാരും രക്ഷിതാക്കളും സഹാധ്യാപകരും ആശംസകൾ കൊണ്ട്
മനസ് നിറയ്ക്കും.
ഈ അധ്യാപക ദിനവും മറിച്ചായിരുന്നില്ല.
രാവിലെ മുതൽ ആശംസകളുടെയും
സമ്മാനങ്ങളുടെയും പ്രവാഹമായിരുന്നു.
ഞങ്ങളുടെ വിദ്യാലയത്തിലെ
പ്രീപ്രൈമറി അധ്യാപിക
ഷീല ടീച്ചറാണ് എനിക്ക് ആദ്യം
ആശംസകളുമായെത്തിയത്.
കുട്ടികൾ ആശംസാ കാർഡുകളും
സമ്മാനങ്ങളും അധ്യാപകർക്ക് കൈമാറി.
അധ്യാപക വിദ്യാർഥികളൊടൊപ്പവും
സഹാധ്യാപകരോടൊപ്പമുള്ള
ചിത്രങ്ങളുമെല്ലാം
ഈ അധ്യാപക ദിനത്തിലെ
അനർഘ സ്മരണകളാണ്.
അധ്യാപക ദിനത്തിലെ മറ്റൊരു സന്തോഷം .
ഫ്രീഡം 50 സംഘടിപ്പിച്ച അധ്യാപകദിനാഘോഷത്തിൽ
പ്രസ് ക്ലബ്ബിൽ വെച്ച്
മുൻ ഡി ജി പി ശ്രീ. ഹൃഷി രാജ് സിംഗ്
സാറിൽ നിന്ന് ദ്രോണാചാര്യ പുരസ്കാരം
മഹത് വ്യക്തികളുടെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങിയെന്നതു കൂടിയാണ്.