ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42061 (സംവാദം | സംഭാവനകൾ)
No edit summary
42061 (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
[[പ്രമാണം:42061 301.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:42061 301.jpg|നടുവിൽ|ലഘുചിത്രം]]
=='''''<u>ശിശുദിനം 2023</u>'''''==
=='''''<u>ശിശുദിനം 2023</u>'''''==
നവംബർ 14 ശിശുദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി.നെഹ്റു വേഷം ധരിച്ചെത്തിയ ഹംദാദ് കുട്ടികളുമായി സംവദിക്കുകയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.
[[പ്രമാണം:42061 305.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42061 304.jpg|നടുവിൽ|ലഘുചിത്രം|391x391ബിന്ദു]]

21:58, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്ത്രദിനം 2023

നവംബർ 10 ലോക ശാസ്ത്ര ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ശാസ്ത്രഗാനം, ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തൽ, എന്നീ പരിപാടികൾ നടത്തി. തുടർന്ന് ശാസ്ത്ര പരീക്ഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശാസ്ത്രപ്രദർശനം നടത്തി.

ശിശുദിനം 2023

നവംബർ 14 ശിശുദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി.നെഹ്റു വേഷം ധരിച്ചെത്തിയ ഹംദാദ് കുട്ടികളുമായി സംവദിക്കുകയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.